ലാ ലീഗ : ബാഴ്‌സയെ മറികടന്ന് റയല്‍ ലീഗില്‍ ഒന്നാമത്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ : ബാഴ്‌സയെ മറികടന്ന് റയല്‍ ലീഗില്‍ ഒന്നാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 10:43 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി . ഇന്നലെ നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. വിനീഷിയസ് ജൂനിയറും സെര്‍ജിയോ റാമോസുമാണ് റയലിനായി ഗോളുകളടിച്ചത്. ജയത്തോടെ ലീഗില്‍ മുന്നിലായിരുന്ന ബാഴ്‌സലോണയുമായി 68 പോയിന്റ് എന്ന തുല്യത യിലാണ് റയലും എത്തിയത്. എന്നാല്‍ ഹോംഎവേ മത്സരങ്ങളുടെ മികവിലാണ് റയല്‍ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും കയറിയിരിക്കുന്നത്.

കളിയുടെ തുടക്കം തന്നെ റയല്‍ എതിരളികളുടെ വല ചലിപ്പിച്ചു. 19-ാം മിനിറ്റിലാണ് വിനീഷ്യസ് ജൂനിയര്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ മല്ലോര്‍ക്ക പലതവണ തുടര്‍ച്ചയായി പന്ത് കൈവശമാക്കിയിട്ടും ഗോളടിക്കാനായില്ല.ഏതാണ്ട് തുല്യ നിലയില്‍ ഇരുടീമുകളും ഗോള്‍മുഖത്ത് ഷോട്ടുകള്‍ പായിച്ചു. ഇതിനിടെ രണ്ടാം പകുതിയുടെ 56-ാം മിനിറ്റിലാണ് റാമോസ് റയലിനായി രണ്ടാം ഗോള്‍ നേടിയത്.

സീസണില്‍ റാമോസിന്റെ 10-ാം ഗോളാണ് രണ്ടാം പകുതിയില്‍ പിറന്നത്. രണ്ടു ഗോളുകള്‍ കൂടി അടിക്കാന്‍ കിട്ടിയ അവസരം റയല്‍ നഷ്ടമാക്കി. മുന്‍ ചെല്‍സി ഫോര്‍വേഡ് ഹസാര്‍ ഡിന്റെ 25 വാര അകലെ നിന്നുള്ള ഷോട്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് കരിം ബെന്‍സേമയുടെ ഷോട്ട് മല്ലോര്‍ക്കാ ഗോളി റെയ്‌നയുടെ കയ്യിലൊതുങ്ങി. ഇനി 7 കളികളാണ് റയലിന് ബാക്കി യുള്ളത്. എല്ലാത്തിലും ജയം നേടിയാല്‍ 2017ന് ശേഷം കിരീടം എന്ന നേട്ടം സിനദിന്‍ സിദാനിന്റെ ടീമിന്  സ്വന്തമാകും.

Tags: real madridSPANISH LEAUGUE
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies