പാകിസ്താന്‍ ആഗോള സാമ്പത്തിക അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളി: ഭീകരര്‍ക്കുള്ള സഹായം തുടരുന്നു: ആരോപണവുമായി ഇന്ത്യ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന്‍ ആഗോള സാമ്പത്തിക അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളി: ഭീകരര്‍ക്കുള്ള സഹായം തുടരുന്നു: ആരോപണവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 01:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പാകിസ്താന്‍ നിലവില്‍ ആഗോള സാമ്പത്തിക അന്വേഷണ സംഘത്തിന്റ പട്ടികയില്‍ പെടാന്‍ കാരണം ഭീകരര്‍ക്ക് സഹായം ചെയ്യുന്നതുകൊണ്ടെന്ന് ഇന്ത്യ. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരെ സഹായിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. പാകിസ്താന്‍ നിലവില്‍ ഗ്രേ ലിസ്റ്റിലാണ്. ഈ സ്ഥിതി തുടങ്ങിയാല്‍ താമസിയാതെ കരിമ്പട്ടികയിലും പെടുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

‘പാകിസ്താന്‍ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയിലാണ്. ആഗോള സാമ്പത്തിക സംഘടന നല്‍കിയ 27 കാരണം കാണിക്കല്‍ ചോദ്യത്തില്‍ പാകിസ്താന്‍ 13 എണ്ണത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എല്ലാ സമയപരിധിയും കഴിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി.’ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പാകിസ്താനെ ഇത്തരം പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത് തുടര്‍ച്ചയായി ഇന്ത്യയുടെ വാദം ശരിവയ്‌ക്കുന്നതാണ്. നിലവിലെ പാകിസ്താന്റെ അവസ്ഥ 2021 ഫെബ്രുവരി വരെ തുടരും. 2020 ഒക്ടോബറിനുള്ളില്‍ വിവരങ്ങള്‍ പാകിസ്താന്‍ ധരിപ്പിച്ചാലും അടുത്തവര്‍ഷം വരെ നിയന്ത്രണം തുടരുമെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

Tags: INDIA-PAKpak-terror funding
ShareTweetSendShare

More News from this section

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies