വിവാദ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്; പരസ്യങ്ങളടക്കം നീക്കുമെന്നും മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാദ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്; പരസ്യങ്ങളടക്കം നീക്കുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2020, 10:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: സമൂഹമാദ്ധ്യമങ്ങളിലൂടെ മന:പൂര്‍വ്വം പ്രചരിപ്പിക്കുന്ന പോസ്റ്റുകളെ നീക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. ആഗോള തലത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് കുറയ്‌ക്കാനായുളള നടപടികളുടെ ഭാഗമായാണ് ഫേസ്ബുക് പോസ്‌ററുകള്‍ നീക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ട്വിറ്ററില്‍ പ്രചരിച്ച വാര്‍ത്തകളും ഫേസ്ബുക് ഒരു ഉദാരണമായി ചൂണ്ടിക്കാട്ടുന്നു.

സമൂഹമാദ്ധ്യമങ്ങളില്‍ തങ്ങളുടേതായ പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതിനിടെ 90 പ്രമുഖ കമ്പനികളാണ് അമേരിക്കയില്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെ ടുപ്പുകൂടി വരുന്ന പശ്ചാത്തലത്തില്‍ പരസ്യങ്ങളില്‍ ജനപ്രീയത കുറയുമെന്നും ഉല്പന്നങ്ങള്‍ക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. യൂണീലിവര്‍, ബെന്‍ ആന്റ് ജെറി എന്നീ കമ്പനികള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വിവിധ കമ്പനികള്‍ അവരുടെ ആശയങ്ങള്‍ സമുഹാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതിലാണ് ഫേസ്ബുക്ക് ശ്രദ്ധിക്കുക. ഇതിന്റെ പേരില്‍ മാറിനില്‍ക്കുന്ന കമ്പനികളുടെ നയങ്ങളെ സുക്കര്‍ബര്‍ഗ് വിമര്‍ശിച്ചു. 86 ശതമാനം രാഷ്‌ട്രീയപരമായ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗ ങ്ങളും പരസ്യങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്തുകഴിഞ്ഞു. അതാത് ഭൂഖണ്ഡങ്ങളിലെ സാമൂഹ്യ അന്തരീക്ഷം കണക്കിലെടുത്താണ് നടപടികള്‍ എടുക്കുക. തുടക്കം അമേരിക്കയിലാണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

Tags: FBsukkerburgsocial media
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies