ഷിംലയില്‍ ജീവിക്കുന്നത് ചൈനാ വംശജരുടെ മൂന്നാം തലമുറ; എല്ലാവര്‍ക്കും ഇന്ത്യ മാതൃരാജ്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷിംലയില്‍ ജീവിക്കുന്നത് ചൈനാ വംശജരുടെ മൂന്നാം തലമുറ; എല്ലാവര്‍ക്കും ഇന്ത്യ മാതൃരാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2020, 03:03 pm IST
FacebookTwitterWhatsAppTelegram

ഷിംല: ലഡാക്കിലെ ചൈനയുടെ അതിക്രമത്തില്‍ ഏറെ വിഷമം മൂന്നുതലമുറകളായി ഇന്ത്യയില്‍ ജീവിക്കുന്ന ചൈനാ വംശജര്‍ക്കെന്ന് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങള്‍ ഷിംലയില്‍ നടത്തിയസര്‍വേയിലാണ് ചൈനാ വംശജരായ കച്ചവടക്കാര്‍ അഭിപ്രായം പങ്കുവെച്ചത്. സ്വയം ചൈനക്കാരെന്ന് പറയാന്‍ നാണം തോന്നുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്.

ഷിംലയുടെ വിനോദസഞ്ചാര മേഖലയിലും കച്ചവടത്തിലും മുഖ്യപങ്കുവഹിക്കുന്ന നിരവധി ചൈനാ വംശജര്‍ക്ക് ബീജിംഗ് ഭരണകൂടത്തിന്റെ നടപടിയോട് കടുത്ത വെറുപ്പും വിയോജിപ്പുമാണ്. ഭരണകൂടങ്ങള്‍ അയല്‍രാജ്യങ്ങളോട് ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത നയമാണ് ലഡാക്കില്‍ ചൈന കാണിച്ചിരിക്കുന്നതെന്നാണ് ഷിംലയിലെ ചെരുപ്പുവ്യാപാരം നടത്തുന്ന ജോണ്‍ പറഞ്ഞത്.

ചൈന യാതൊരു നിലവാരവുമില്ലാത്ത സാധനങ്ങള്‍ വന്‍തോതില്‍ കയറ്റിവിടുന്നതിനോടും അവര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു. കൊച്ചുകുട്ടികൾക്ക് വരെ ചൈനാ സാധനങ്ങളെന്നു പറഞ്ഞാല്‍ ഇതാണ് അഭിപ്രായമെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ശക്തമായ അതിര്‍ത്തി നയം ചൈനയുടെ കടന്നാക്രമണത്തെ ഇനിയും ചെറുക്കുമെന്നാണ് ജോണിന് പറയാനുള്ളത്.

Tags: china-india
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies