ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ച് ചൈന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 07:52 am IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: കുറ്റകൃത്യങ്ങളെ ചൈനയുടെ നിയമവാഴ്ചയുടെ പരിധിയിലാക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ പ്രാബല്യത്തില്‍ വന്നു. മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. ബ്രിട്ടണുമായി ഉണ്ടാക്കിയ സ്വയംഭരണ കരാറിന്റെ സമ്പൂര്‍ണ്ണ ലംഘനമാണ് ചൈനയുടെ കൈകടത്തലെന്ന് മാസങ്ങളായി അന്താരാഷ്‌ട്ര സമൂഹം വിമര്‍ശിക്കുന്നതിനിടെ ചൈന നിയമം പാസ്സാക്കി നടപ്പിലാക്കുകയായിരുന്നു.

ദേശീയ സുരക്ഷാ നിയമ പ്രകാരം കേസുകളെല്ലാം ഇനി ചൈനീസ് ഭരണകൂടം തീരുമാനിക്കും വിധം ശിക്ഷിക്കപ്പെടും. ഹോങ്കോംഗില്‍ വിദേശ രാജ്യങ്ങളുടെ കൈകടത്തല്‍ സമ്പൂര്‍ണ്ണമായി നിര്‍ത്തലാക്കാനും ചൈനയുടെ സൈന്യത്തിന് കടന്നുവരാനുള്ള പാതയൊരുക്കലുമാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യമെന്ന് പ്രക്ഷോഭകാരികള്‍ക്ക് അമേരിക്കയടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മൂന്ന് തരത്തിലുള്ള സാഹചര്യങ്ങളിലാണ് ദേശീയ സരുക്ഷാ നിയമപ്രകാരം ചൈന ഇടപെടുക. അതിലൊന്ന് വിദേശ രാജ്യങ്ങളുടെ അതിസങ്കീര്‍ണ്ണായ ഇടപെടലാണ്. രണ്ടാമത്തേത് അതീവ ഗൗരവമുള്ള ഘട്ടം എന്നനിലയിലുള്ള ചൈനക്കെതിരായ ആഭ്യന്തര പ്രശ്‌നങ്ങളും മൂന്നാമത്തേത് ചൈനക്ക് നേരെ ഹോങ്കോംഗ് കേന്ദ്രീകരിച്ച് നടക്കാനിടയുള്ള ആക്രമണങ്ങളുമാണ്.

ഇത്തരം ഏതു സാഹചര്യത്തിലും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളേയും പ്രശ്‌നക്കാരെന്ന് കണ്ട് ചൈനയ്‌ക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവാണ് വിധിക്കപ്പെടുക. പ്രധാന പ്രശ്‌നം നിലവിലെ ഹോങ്കോംഗ് ഭരണകൂടത്തിന് ദേശീയ സുരക്ഷാ നിയമത്തിന് മേല്‍ യാതൊരു കൈകടത്തലും നടത്താനാകില്ല. ബീജിംഗ് ഭരണകൂടം നേരിട്ടാണ് അതിനുള്ള സംവിധാനം ഹോങ്കോംഗില്‍ ഒരുക്കുന്നത്. ചൈനയുടെ സുരക്ഷാ ഏജന്‍സിയും രഹസ്യാന്വേഷണ വിഭാഗവും ഹോങ്കോംഗില്‍ കാര്യാലയം തുറന്നുകഴിഞ്ഞതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: US-chinaHONGKONG
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies