മനമുരുകി  പ്രാർത്ഥിച്ചാൽ ഉയർന്നുവരും ഗണപതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മനമുരുകി  പ്രാർത്ഥിച്ചാൽ ഉയർന്നുവരും ഗണപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2020, 06:12 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : മനസ്സർപ്പിച്ചു പ്രാർഥിച്ചാൽ അനുഗ്രഹ വർഷം ചൊരിയുന്ന യന്ത്ര ഗണപതി.കർണ്ണാടകയിലെ തിരുമ കുടലു നരസ്സിപ്പുര എന്ന സ്ഥലത്തുള്ള അതി പ്രശസ്തമായ പുരാതന ക്ഷേത്രമാണ് അർദ്ധ നാരീശ്വര ഗാർഗേശ്വരി ക്ഷേത്രം. വിളിച്ചാൽ വിളി കേൾക്കുന്ന അത്ഭുത ഗണപതി കുടികൊള്ളുന്ന സ്ഥലം . അർദ്ധനാരീശ്വരൻ ആണ് ഈ കോവിലിലെ മുഖ്യ പ്രതിഷ്ഠ. കൂടാതെ  ഗണപതിയും ദേവിയും സുബ്രഹ്മണ്യനും ഉപ പ്രതിഷ്ഠകളായി വാഴുന്നു.എന്നാൽ അത്ഭുത ഗണപതിയാണ് വിശ്വാസികളെ മുഖ്യമായും അമ്പലത്തിലേക്ക് ആകർഷിക്കുന്നത്.  നമ്മുടെ മനസ്സിലെ ആഗ്രഹം സാധിക്കുമോ എന്നറിയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  നിരവധി  ഭക്തർ ആണ് ശനിയും ഞായറും ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. ഈ ദിവസങ്ങളിൽ മാത്രമേ അത്ഭുത ഗണപതിയെ അമ്പലത്തിൽ സന്ദർശകർക്ക് കാണാൻ കഴിയൂ.

നന്നായി പ്രാർഥിച്ചിട്ടു 21 രൂപ പൂജാരിക്ക് ദക്ഷിണ നൽകിയ ശേഷം മനസ്സിൽ ആഗ്രഹം ഉണർത്തിച്ചിട്ടു 6 കിലോഗ്രാം ഭാരം വരുന്ന ഗണപതിയെ പൊക്കാൻ ശ്രമിക്കുക..തന്റെ ആഗ്രഹം സാധിക്കുമെങ്കിൽ പൂ പോലെ ഗണപതി പൊങ്ങി വരണേ എന്ന് പ്രാർഥിച്ചു കൊണ്ട് പൊക്കുക. പൂപോലെ പൊങ്ങി വന്നാൽ കാര്യം സാധിക്കുമെന്നും പൊങ്ങി വരാൻ പ്രയാസം നേരിട്ടാൽ കാല താമസം  നേരിടുമെന്നും സാരം..അല്പം പോലും പൊങ്ങി വന്നില്ലെങ്കിൽ വീണ്ടും അർദ്ധനാരീശ്വരനെ പ്രാർഥിച്ചു നേർച്ചയിട്ടതിനു ശേഷം വീണ്ടും ശ്രമിക്കുക.അപ്പോൾ പൊങ്ങി വരും ..രണ്ടാമത്തെ ഘട്ടത്തിൽ അതെ ആഗ്രഹം സങ്കലിപ്പിച്ചു എന്റെ ആഗ്രഹം സാധിക്കണമെന്നും ഗണപതി പൊങ്ങി വരരുതെന്നും പ്രാർത്ഥിച്ചുകൊണ്ട് പൊക്കാൻ ശ്രമിക്കുക.ഗണപതിയെ പൊക്കാൻ സാധിച്ചില്ലെങ്കിൽ ആ കാര്യം തീർച്ചയായും സാധിക്കുമെന്ന് സാരം .. ഗണപതി ഭഗവാന്റെ ഈ അത്ഭുത പ്രവൃത്തികളിൽഒട്ടും തന്നെ ശാസ്ത്രീയ വശം ഇല്ല.തികച്ചും ദൈവീകം മാത്രം എന്ന് ഭക്തർ അടിയുറച്ചു വിശ്വസിക്കുന്നു.ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് ഭക്തർ ഇവിടെ വരുന്നത്.

നരസിംഹക്ഷേത്രത്താൽ പ്രസിദ്ധമായ റ്റി.നരസിപ്പുര ( തിരുമ കുടലു നരസ്സിപ്പുര ) എന്ന സ്ഥലം ഇപ്പോൾ ഗാർഗേശ്വരി  ക്ഷേത്രത്തിന്റെ ശക്തി കാരണം വിശ്വാസികളുടെ സത്രമായി മാറിയിരിക്കുന്നു.എല്ലാ ദിവസം രാവിലെ 8 മണി മുതൽ ഉച്ചയ്‌ക്ക് 1 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെ യും ആണ് അമ്പലം തുറന്നിരിക്കുന്നത്.

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 140 കിലൊമീറ്റർ അകലെയാണ് ക്ഷേത്രം .ബംഗളൂരിൽ നിന്ന് 45 km  താണ്ടി മല പ്പള്ളി കഴിഞ്ഞു 35 km സഞ്ചരിച്ചാൽ റ്റി നര്സിപ്പുര എത്തും അവിടെ നിന്ന്  2 കിലോമീറ്റർ യാത്ര ചെയ്‌താൽ ഗാർഗേശ്വരി ക്ഷേത്രത്തിൽ എത്താവുന്നതാണ്.കാർ മാർഗം ആണ് സൗകര്യപ്രദം.ബാംഗളൂർ നിന്നും തലക്കാട് വഴി നാർസിപ്പുരയിലേക്കുള്ള യാത്ര ഒരു അനുഭവം തന്നെയാണ് .മെട്രോ സിറ്റിയിലെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അകലെ ശാന്തവും സ്വച്ഛവും ആയ പ്രക്യതിഭംഗി ആസ്വദിച്ചുള്ള ഈ യാത്ര കുളിർമയും സന്തോഷവും പകരുന്നു.

Tags: KarnatakaTemple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies