കോവിഡ് സ്പെഷ്യൽ ചക്കകുരു ചമ്മന്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോവിഡ് സ്പെഷ്യൽ ചക്കകുരു ചമ്മന്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 12:43 pm IST
FacebookTwitterWhatsAppTelegram

ഇക്കഴിഞ്ഞ ലോക് ഡൗണിൽ ചക്കയായിരുന്നു താരം . ചക്ക പായസം മുതൽ ചക്ക ഷേയ്‌ക്ക് വരെ പരീക്ഷിച്ചവരാണ് നമ്മൾ . ചുള മുതൽ കുരു വരെ ഉപയോഗിക്കാൻ സാധിക്കുന്ന ഏക ഫലമാണ് ചക്ക. നാടൻ രുചിഭേദങ്ങൾ തൊട്ട് വിദേശ രുചികൾ വരെ തീന്മേശയിൽ എത്തിയ കാലം ലോക് ഡൗണിൽ മാറിയപ്പോൾ രുചിക്കൂട്ടിന്റ്റെ മാറ്റ് കൂട്ടാൻ തിളങ്ങി നിന്ന താരം ചക്ക തന്നെയായിരുന്നു .വേറിട്ട വിഭവമായ ചക്കക്കുരു ചമ്മന്തിയാവട്ടെ ഇന്നത്തെ നമ്മുടെ സ്പെഷ്യൽ

ചക്കക്കുരു ചമ്മന്തി തയ്യാറാക്കാൻ വേണ്ടുന്ന സാധനങ്ങൾ :

ചക്കക്കുരു : 6 – 7 എണ്ണം , തേങ്ങ ചിരകിയത് : ഒരു കപ്പ്‌ , വറ്റൽ മുളക് : എരിവ് വേണ്ടുന്ന കണക്കിൽ, ചുവന്നുളളി , കറിവേപ്പില , വെളുത്തുള്ളി , ഉപ്പ് , വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടിയിൽ ചെറുതീയിൽ ചക്കക്കുരു വറുത്തെടുക്കുക . അതെ ചീനച്ചട്ടിയിൽ തന്നെ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, ചുവന്നുള്ളി , കറിവേപ്പില , വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുക്കുക . അതിന് ശേഷം വറത്തു വെച്ചിരിക്കുന്ന ചക്കകുരുവിന്റെ തൊലി നീക്കുക . തൊലി കളഞ്ഞ വറത്ത ചക്കക്കുരുവും, ആവശ്യത്തിന് ഉപ്പും, മൂപ്പിച്ച ചുവന്നുള്ളി, വെളുത്തുള്ളി, വറ്റൽ മുളക്, വെളുത്തുള്ളി , കറിവേപ്പില എന്നിവ എണ്ണയോട് കൂടി ചിരകി വെച്ചിരിക്കുന്ന തേങ്ങയിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. രുചികരമായ ചക്കക്കുരു ചമ്മന്തി തയ്യാർ.

Tags: Jackfruitcookerycookery recipeskerala food
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies