ന്യൂസിലന്റ് ബാറ്റിംഗ് കോച്ച് രാജിവച്ചു; ഫുള്‍ട്ടണ്‍ ഇനി പ്രാദേശിക ക്ലബ്ബിന്റെ പരിശീലകന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലന്റ് ബാറ്റിംഗ് കോച്ച് രാജിവച്ചു; ഫുള്‍ട്ടണ്‍ ഇനി പ്രാദേശിക ക്ലബ്ബിന്റെ പരിശീലകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 02:14 pm IST
FacebookTwitterWhatsAppTelegram

ക്രൈസ്റ്റ്ചര്‍ച്ച്: ദേശീയ ടീമിന്റെ പരിശീലക സ്ഥാനം വിട്ട് പ്രാദേശിക ക്ലബ്ബില്‍ ചേക്കേറി പീറ്റര്‍ ഫുള്‍ട്ടണ്‍. ന്യൂസിലാന്റിന്റെ ബാറ്റിംഗ് കോച്ച് എന്ന സുപ്രധാന ചുമതലയാണ് ഫുള്‍ട്ടണ്‍ ഒഴിവാക്കിയത്. കാന്റര്‍ബെറി പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിട്ടാണ് ഫുള്‍ട്ടണ്‍ ചുവടുമാറ്റം നടത്തിയിരിക്കുന്നത്.

2019 ആഗസ്റ്റിലാണ് ഫുള്‍ട്ടണെ ദേശീയ ടീമിലേക്ക് എടുത്തത്. ന്യൂസിലാന്റിന്റെ തുടര്‍ന്നുള്ള രണ്ട് വിദേശ പര്യടനത്തിലും നാട്ടിലെ രണ്ടു പരമ്പരകളിലും ഫുള്‍ട്ടണ്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ശ്രീലങ്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും കിവീസ് ടീമിനൊപ്പം ഉണ്ടായിരുന്ന ഫുള്‍ട്ടണ്‍ ഇംഗ്ലണ്ടും ഇന്ത്യയും ന്യൂസിലന്റില്‍ എത്തിയപ്പോഴും ടീമിനെ പരിശീലിപ്പിച്ചിരുന്നു.

ദേശീയ ടീമിന്റെ പരിശീലകന്‍ എന്നത് തികച്ചും വലിയ ബഹുമതിയാണ്. എന്നാല്‍ കാന്റര്‍ബറി ക്രിക്കറ്റ് ക്ലബ്ബിന്റെ അവസരം നിലവില്‍ തളളിക്കളയാനാകില്ലെന്നാണ് ഫുള്‍ട്ടണ്‍ പറയുന്നത്. സ്വന്തം നാട്ടിലെ പ്രാദേശിക ടീമിനൊപ്പം നില്‍ക്കുകയും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ലഭിക്കുമെന്നതുമാണ് മുഖ്യകാരണമായി ഫുള്‍ട്ടണ്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മുഖ്യപരിശീലകനായി ദേശീയ ടീം പരിഗണിക്കാത്തതിന്റെ പരിഭവമാണ് ടീം വിടുന്നതിന് കാരണമായി ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies