വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 02:51 pm IST
FacebookTwitterWhatsAppTelegram

ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച മികച്ച ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീക്കെസ് അന്തരിച്ചു. 95-ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അന്തരിച്ചത്. ക്രിക്കറ്റ് താരമായും മികച്ച പരിശീലകനായും വീക്കെസ് തിളങ്ങി. 1948ലാണ് വീക്കീസ് ഇംഗ്ലണ്ടിനെതിരെ തന്റെ അരങ്ങേറ്റം കുറിച്ചത്. 1950 കളിലെ ലോകക്രിക്കറ്റിലെ ആദ്യ പത്ത് മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു വീക്കെസ്. ബാറ്റ്‌സ്മാന്‍, പരിശീലകന്‍, മികച്ച കമന്റേറ്റര്‍, ബ്രിഡ്ജ് താരം എന്നീ നിലകളില്‍ ശോഭിച്ച താരമാണ് എവര്‍ട്ടണ്‍ വീക്കെസ്.

A true great of the game. Our thoughts and condolences go out to Sir Everton Weekes’ family and friends https://t.co/vvrbJ4rMrN

— England Cricket (@englandcricket) July 1, 2020

1948 മുതല്‍ 1958 വരെയാണ് കരീബിയന്‍ ക്രിക്കറ്റിന്റെ ഭാഗമായി എവര്‍ട്ടണ്‍ വീക്കെസ് കളിച്ചത്. ബ്രിട്ടീഷ് രാജ്ഞി സമ്മാനിക്കുന്ന നൈറ്റ്ഹുഡ് ബഹുമതി 1995ല്‍ എവര്‍ട്ടണിന് ലഭിച്ചു. 1950ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്‌ററിന്‍ഡീസ് ആദ്യ ടെസ്റ്റ് ജയം നേടിയതില്‍ എവര്‍ട്ടണ്‍ വീക്കെസിന് നിര്‍ണ്ണായക പങ്കാണുള്ളത്. വാള്‍ക്കോട്ടും വോറെല്ലും അടങ്ങിയ ത്രിമൂര്‍ത്തി കളാണ് അന്ന് കരീബിയന്‍ ജയത്തിന് അടിത്തറയിട്ടത്.

ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ തൊണ്ണൂറ്റഞ്ച് വയസ്സിന് മുകളില്‍ ജീവിച്ച് മരിച്ചവരില്‍ എവര്‍ട്ടണിനൊപ്പം ദക്ഷിണാഫ്രിക്കയുടെ ജോണ്‍ വാറ്റ്കിന്‍സും ഇംഗ്ലണ്ടിന്റെ ഡോണ്‍ സ്മിത്തുമാണുള്ളത്. ഇരുവരും 97-ാം വയസ്സിലാണ് വിടപറഞ്ഞത്.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies