രുചിയല്ല ആഹാരത്തിനു ഗുണമാണ് വേണ്ടത്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രുചിയല്ല ആഹാരത്തിനു ഗുണമാണ് വേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 09:47 am IST
FacebookTwitterWhatsAppTelegram

ശരീരത്തിന്റെ പ്രതിരോധ ശക്തിയ്‌ക്ക് സഹായിക്കും വിധമുള്ള ആഹാരത്തിനാണ് ആരോഗ്യ വിദഗ്ധർ പ്രാധാന്യം നൽകുന്നത് . ദിവസം മുഴുവൻ മനുഷ്യരുടെ ഏകാഗ്രതയും ശ്രദ്ധയും  നിലനിർത്തുന്നതിൽ  ഭക്ഷണക്രമീകരണം അത്യന്താപേക്ഷിതമാണ്. ഒരു ശരാശരി മനുഷ്യന്റെ ഉറക്കം, വ്യായാമം തുടങ്ങിയവ ഇതിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്.

ഉയർന്ന ഫൈബർ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളായ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, ബീൻസ് എന്നിവ ഒരു വ്യക്തിയുടെ ഏകാഗ്രതയ്കും പ്രചോദനത്തിനും മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനാൽ ഇവ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു. ചീര പോലുള്ള ഇലക്കറികളിൽ പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നു. കടൽ ഭക്ഷണങ്ങൾ, ധാന്യ വർഗ്ഗങ്ങൾ തുടങ്ങിയവ ഓർമ്മ ശക്തി കൂട്ടുന്നു. ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവയിൽ വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യരുടെ തലച്ചോറിനെയും നാഡിവ്യവസ്ഥയേയും മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നു.

കോവിഡ് കാലമായതുകൊണ്ടു മുതിർന്നവരും കുട്ടികളും എല്ലാവരും വീട്ടിൽ തന്നെയാണ്. അതുകൊണ്ടുതന്നെ പതിവ് ഭക്ഷണ രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങൾ, മധുരപ്പലഹാരങ്ങൾ എന്നിവ ഇപ്പോൾ ധാരാളം കഴിക്കുന്ന സമയമാണ്. പല തരത്തിലുള്ള പാചക പരീക്ഷണങ്ങളും, പുറത്തു നിന്ന് ഓർഡർ  ചെയ്തു കഴിക്കുന്നതും ഇന്ന് ഒരു പതിവാണ്.

ഇത്തരം ഭക്ഷണ രീതികൾ മനുഷ്യരുടെ ഏകാഗ്രത, അറിവ്, ബുദ്ധി എന്നിവയിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സാറ്റുറേറ്റഡ് ഫുഡ് അഥവാ പൂരിത കൊഴുപ്പു നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ഹൃദയസംബന്ധമായ രോഗത്തിന് കാരണമാക്കുന്നു. ഇവ ശരീര ഭാരം വർധിപ്പിക്കുകയും ഒടുവിൽ അമിതവണ്ണത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകം നഷ്ടപെടുന്നതിലൂടെ പ്രമേഹം, ഹൃദ്രോഗം ,ഹൃദയാഘാതം എന്നിവയ്‌ക്കുള്ള അപകട സാധ്യതകൾ വർധിക്കുകയും ചെയ്യുന്നു.

 

Tags: foodHealth
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies