എന്റെ ഫോര്‍ഹാന്റ് ഷോട്ട് എങ്ങിനെയുണ്ട്? ടെന്നീസ് പരിശീലന വീഡിയോ ഫെഡററുമായി പങ്കുവെച്ച് സച്ചിന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്റെ ഫോര്‍ഹാന്റ് ഷോട്ട് എങ്ങിനെയുണ്ട്? ടെന്നീസ് പരിശീലന വീഡിയോ ഫെഡററുമായി പങ്കുവെച്ച് സച്ചിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2020, 02:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഗോള ടെന്നീസ് രംഗത്തെ തന്റെ ഇഷ്ടതാരത്തിന് പരിശീലനത്തിന്റെ വീഡിയോ അയച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ സൗഹൃദം. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററു മായിട്ടാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചത്. ദിവസവും നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി ടെന്നീസ് കോര്‍ട്ടില്‍ സച്ചിന്‍ പരിശീലിക്കുന്നതിന്റെ വീഡിയോയാണ് പങ്കുവച്ചത്. മികച്ച ഒരു ഫോര്‍ഹാന്‍ഡ് ഷോട്ട് മടക്കുന്ന വീഡിയോയ്‌ക്കൊപ്പം എങ്ങനെയുണ്ട് തന്റെ ഷോട്ടെന്ന് ഫെഡററുടെ അഭിപ്രായവും തിരക്കിയിരിക്കുകയാണ് സച്ചിന്‍.

Hey @rogerfederer!

Any tips for my forehand? 😋🎾@Wimbledon #FlashbackFriday #Wimbledon pic.twitter.com/bY4QETHRDx

— Sachin Tendulkar (@sachin_rt) July 3, 2020

വര്‍ഷങ്ങളായി ലണ്ടനിലെ വിംബിള്‍ഡണ്‍ മത്സരങ്ങളിലെ സ്ഥിരം വി.ഐ.പി കാണികളി ലൊരാളാണ് സച്ചിന്‍. ഇതില്‍ ഫെഡററുടെ മത്സരം കാണാന്‍ സച്ചിന്‍ ഉറപ്പായും ഉണ്ടാകു മെന്നതാണ് പ്രത്യേകത. ലോക ടെന്നീസില്‍ 20 ഗ്രാന്‍ഡ്സ്ലാം നേടി നില്‍ക്കുന്ന റോജര്‍ ഫെഡററും ലോകക്രിക്കറ്റില്‍ 100 സെഞ്ച്വറികളും 200 ടെസ്റ്റു മത്സരങ്ങള്‍ കളിച്ച സച്ചിനും നിരന്തരം ട്വിറ്ററിലൂടെ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നവരാണ്.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies