കൊറോണ വൈറസ് പടർത്താൻ കൊതുകുകൾക്ക് കഴിയുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വൈറസ് പടർത്താൻ കൊതുകുകൾക്ക് കഴിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:20 am IST
Facebook
Twitter
WhatsAppTelegram

മഴക്കാലമായതുകൊണ്ട് കൊതുകിന്റെ ശല്യം മിക്ക വീടുകളിലും കൂടുതലാണ് . ഇവ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നു എന്ന് എല്ലാവർക്കും അറിയാം. എന്നാൽ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകർത്താൻ കൊതുകുകൾക്ക് കഴിയുമോ ?

ഇല്ലാ എന്നാണ് ഇറ്റലിയിലെ ദേശീയ സ്ഥാപനമായ ഐ എസ് എസിന്റെ പുതിയ ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നത്.രോഗം ബാധിച്ച രക്തത്തിൽ കടിച്ചാലും കൊതുകിന് അത് ഒരിക്കലും പകർത്താൻ സാധിക്കില്ലെന്ന് ഗവേഷണം തെളിയിച്ചു. തുമ്മുകയോ ,ചുമയ്‌ക്കുകയോ ചെയ്യുമ്പോഴും , മലിനമായ ഇടങ്ങളിൽ സ്പര്ശിക്കുന്നതിലൂടെയുമാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. കൊതുകൾക്ക് കോറോണയുടെ വ്യാപനം വർദ്ധിപ്പിക്കാനാവില്ല.

രോഗം ബാധിച്ചവരുടെ രക്തത്തിൽ നിന്ന് ഒരു കൊതുക് ഉയർന്ന അളവിൽ വൈറസ് എടുത്തിട്ടുണ്ടെങ്കിൽപ്പോലും വൈറസ് കൊതുകിനെ തന്നെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. കൊതുകിന് രോഗം ബാധിച്ചിട്ടില്ലെങ്കിൽ അവ കടിക്കുന്ന അടുത്ത വ്യക്തിക്കും കൈമാറാൻ കഴിയില്ല.

എന്നാൽ മറ്റു ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ കൊതുക് പരത്തുന്ന രോഗങ്ങൾ കേരളത്തിൽ അനേകമാണ്. വർധിച്ചു വരുന്ന ജനസാന്ദ്രതയും മാലിന്യം നിറഞ്ഞ ജലസ്രോതസുമാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം രോഗം ഇല്ലാതാക്കാൻ വേണ്ടത് ശുചിത്വമാണ്.

വീടും പരിസരവും വൃത്തിയാക്കിവയ്‌ക്കുക എന്നതാണ് ഇതിനു പരിഹാരം. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക. കാരണം കൊതുക് പെരുകി മറ്റസുഖങ്ങൾ വരുത്തിയാൽ നിലവിലുള്ള സാഹചര്യത്തിൽ ആരോഗ്യമേഖലയെ വല്ലാതെ ബാധിക്കും. അതുകൊണ്ടുതന്നെ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക.

 

Tags: COVID-19HealthMOSQUITOES
Share95
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies