ധോണി ലോക ക്രിക്കറ്റിലെ തകര്‍പ്പന്‍ താരം: പിറന്നാള്‍ ആശംസാഗാനവുമായി ഡെയ്ന്‍ ബ്രാവോ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി ലോക ക്രിക്കറ്റിലെ തകര്‍പ്പന്‍ താരം: പിറന്നാള്‍ ആശംസാഗാനവുമായി ഡെയ്ന്‍ ബ്രാവോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 11:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ ധോണിയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വെസ്റ്റിന്‍ ഡീസ് താരം ഡ്വയ്ൻ ബ്രാവോ. ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരമായ ബ്രാവോ ധോണിയുടെ അടുത്ത സുഹൃത്താണ്. ധോണിയെ ലോക ക്രിക്കറ്റിലെ തകര്‍പ്പന്‍ താരമെന്നാണ് ബ്രാവോ വിശേഷിപ്പിക്കുന്നത്. ധോണിക്കായി 39-ാം പിറന്നാളിന് ഇറക്കിയ ഗാനങ്ങള്‍ റിലീസ് ചെയ്താണ് ബ്രാവോ ആശംസ അറിയിച്ചിരിക്കുന്നത്.

ഹെലികോപ്റ്റര്‍-7 എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ‘ എം.എസ് ധോണി നമ്പര്‍ സെവന്‍, എം.എസ് ധോണി നമ്പര്‍ സെവന്‍, ആള്‍ ഓഫ് റാഞ്ചി ഷൗട്ടിംഗ് ധോണി, ആള്‍ ഓഫ് ഇന്ത്യ ഷൗട്ടിംഗ് മഹി, ആള്‍ ഓഫ് ചെന്നൈ ഷൗട്ടിംഗ് തല, എം.എസ് ധോണി ഈ എ വേഴ്ഡ്-ബീറ്റര്‍’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍.

The Helicopter 7 has taken off! @DJBravo47's tribute to #Thala @msdhoni, his brother from another mother! #HappyBirthdayDhoni #WhistlePodu 🦁💛 pic.twitter.com/KAs8gGFIzt

— Chennai Super Kings (@ChennaiIPL) July 6, 2020

ധോണി തന്റെ ക്രിക്കറ്റ് കരിയറിലൂടെ കടന്നുവന്ന വഴികളാണ് ഗാനങ്ങളിലൂടെ പ്രകീര്‍ത്തി ച്ചിരിക്കുന്നത്. ധോണിയുടെ മുന്‍കാല ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗങ്ങളും വീഡിയോ ഗാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. 2005ല്‍ പാകിസ്താനെതിരെയാണ് ധോണിയുടെ ആദ്യ സെഞ്ച്വറി പിറക്കുന്നത്. അന്ന് ബാറ്റിംഗില്‍ മൂന്നാം സ്ഥാനത്താണ് ധോണി കളിച്ചത്. അന്ന് നായകനായ ഗാംഗുലി ധോണിയില്‍ അര്‍പ്പിച്ച വിശ്വാസമാണ് മൂന്നാം നമ്പറിലേക്കുള്ള കയറ്റമെന്നും ബ്രാവോ ചൂണ്ടിക്കാട്ടി.

2011 മുതലാണ് ബ്രാവോ ചെന്നെ സൂപ്പര്‍കിംഗ്‌സില്‍ ധോണിക്കൊപ്പം ചേരുന്നത്. നിലവില്‍ 104 മത്സരങ്ങള്‍ കളിക്കുകയും 121 വിക്കറ്റുകള്‍ നേടിനില്‍ക്കുന്ന താരവുമാണ് ബ്രാവോ. 2010, 2011, 2018 എന്നീ വര്‍ഷങ്ങളില്‍ ചെന്നൈ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത് ധോണിയുടെ നായകത്വ ത്തിലാണ്.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies