ലാ ലീഗ: അത്‌ലറ്റികോ മാഡ്രിഡിനെ തളച്ച് സെല്‍റ്റാ വീഗോ; സെവില്ലയ്ക്കും വലന്‍സിയയ്ക്കും ജയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ: അത്‌ലറ്റികോ മാഡ്രിഡിനെ തളച്ച് സെല്‍റ്റാ വീഗോ; സെവില്ലയ്‌ക്കും വലന്‍സിയയ്‌ക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 11:46 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് സെല്‍റ്റാ വിഗോ. മറ്റ് മത്സരങ്ങളില്‍ സെവില്ലയും വലന്‍സിയയും ജയം നേടി. ഇന്നു നടന്ന മത്സരത്തിലാണ് കരുത്തരായ അത്‌ലറ്റികോയ്‌ക്ക് സമനില വഴങ്ങേണ്ടിവന്നത്. സെര്‍റ്റാ വിഗോയാണ് 1-1ന് സമനില പിടിച്ചത്. കളിയുടെ ആദ്യ നിമിഷത്തില്‍ അല്‍വാരോ മൊറാത്തയിലൂടെയാണ് മാഡ്രിഡ് അതിവേഗ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ സെല്‍റ്റ ഗോള്‍ തിരിച്ചടിച്ചു. അത്‌ലറ്റികോ മാഡ്രിഡ് നിലവില്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ സെവില്ല ഏക ഗോളിന് ഈബറിനെ തോല്‍പ്പി ച്ചു.സെവില്ലയുടെ സൂപ്പര്‍താരം ലൂക്കാസ് ഒക്കാപോസാണ് 56-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. എല്ലാ പൊസിഷനിലും ഇറങ്ങിക്കളിക്കുന്ന താരം എന്ന നിലയില്‍ ഒക്കാമ്പോസ് ഏറെ ജനപ്രീയനാണ്. മികച്ച ഗോളിയായും ഒക്കാമ്പോസ് കളത്തിലിറങ്ങിയിരുന്നു. ലീഗില്‍ സെവില്ല നാലാം സ്ഥാനത്താണുള്ളത്.

രണ്ടാം മത്സരത്തില്‍ വലന്‍സിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വല്ലാഡോലിഡിനെ പരാജയപ്പെടുത്തി. 30-ാം മിനിറ്റില്‍ മാക്‌സി ഗോമസാണ് വലന്‍സിയക്കായി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 47-ാം മിനിറ്റില്‍ വല്ലാഡോലിഡ് തിരിച്ചടിച്ചു. എന്നാല്‍ കളിയുടെ അവസാനനിമിഷം ലീ കാംഗിലൂടെ വലന്‍സിയ വിജയഗോള്‍ നേടി. ലീഗില്‍ വലന്‍സിയ 8-ാം സ്ഥാനത്താണുള്ളത്.

Tags: athletico madrid
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies