ഡാനിയൽ പേളിന്റെ കൊലയാളിയെ മോചിപ്പിക്കാന്‍ നീക്കവുമായി പാകിസ്താന്‍; പ്രതിഷേധവുമായി മാതാപിതാക്കള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡാനിയൽ പേളിന്റെ കൊലയാളിയെ മോചിപ്പിക്കാന്‍ നീക്കവുമായി പാകിസ്താന്‍; പ്രതിഷേധവുമായി മാതാപിതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 12:56 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനായ ഡാനിയൽ പേളിനെ വധിച്ച കേസിലെ പ്രതിയായ ഇസ്ലാമിക ഭീകരനെ വെറുതേ വിടാന്‍ പാകിസ്താന്‍ ഭരണകൂടം തയ്യാറെടുക്കുന്നു. അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിന്റെ മാത്രം പുറത്ത് വധശിക്ഷ വിധിച്ചയാളെയാണ് പാകിസ്താന്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. 2002ല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായിരുന്ന ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തി. അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖിനെയാണ് പാകിസ്താന്‍ ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം പിടിക്കപ്പെട്ട ഷെയ്ഖിനെ 90 ദിവസത്തെ മാത്രം തടവു ശിക്ഷ കഴിഞ്ഞ് പുറത്തുവിടാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ അടുത്ത മൂന്നു മാസം കഴിഞ്ഞാല്‍ ഷെയ്ഖും മൂന്ന് ഭീകരന്മാരും ഒരുമിച്ച് ഇറങ്ങുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതുവരെ അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദം കാരണമാണ് പ്രതിയെ പാകിസ്താന്‍ ജയിലിലാക്കിയത്.

പേളിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ പുറത്താണ് പാകിസ്താന്‍ സര്‍ക്കാറിന്റെ നീക്കം സുപ്രീം കോടതി മുന്നേ റദ്ദാക്കിയത്. ‘ തന്റെ മകനെ കൊന്നവര്‍ക്കുള്ള ശിക്ഷ ഇളവുചെയ്യുന്നത് തികച്ചും നീതിരഹിതമായ നടപടിയാണ്. ആരൊക്കയോ കൊറോണ മറവില്‍ ഭീകരന്മാരെ പുറത്തുവിടാന്‍ ശ്രമിക്കുകയാണ്. ആരും കോടതിവിധിയ്‌ക്ക് കാര്യമായ പരിഗണന കൊടുക്കുന്നില്ല.  എന്നാൽ ഞങ്ങൾ അത് ഒരിക്കലും അനുവദിക്കില്ല’ പേളിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

2002ല്‍ ദക്ഷിണേഷ്യന്‍ റിപ്പോര്‍ട്ടറായി ജോലിചെയ്യുമ്പോഴാണ് പേളിനെ പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തലവെട്ടികൊന്നത്. തുടര്‍ന്ന് പേളിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പക്ഷെ ഓരോ വര്‍ഷം കഴിയുമ്പോഴും ശിക്ഷയില്‍ ഇളവുകൊടുത്തുകൊണ്ട് പാകിസ്താന്‍ ഭീകരന്മാരെ സംരക്ഷിക്കുകയായിരുന്നു.

Tags: pak terrorist
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies