കൊറോണ കാലത്തെ ആദ്യ ക്രിക്കറ്റ് മത്സരം ഇന്ന് : ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്ക് ആശംസയുമായി ലാറയും സച്ചിനും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊറോണ കാലത്തെ ആദ്യ ക്രിക്കറ്റ് മത്സരം ഇന്ന് : ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയ്‌ക്ക് ആശംസയുമായി ലാറയും സച്ചിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 01:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റിന് ആവേശം ആശ്വസമായി കൊറോണകാലത്തെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് സാതാംപ്ടണില്‍ തുടക്കമാകുന്നു. ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയ്‌ക്കായി ഇറങ്ങുന്ന വെസ്റ്റിന്‍ഡീസിന് ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ ലാറയും സച്ചിനും ആശംസകള്‍ നേര്‍ന്നു.

കൊറോണക്കാലത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ആവേശം ഇരുവരും ഓണ്‍ലൈനില്‍ പങ്കുവയ്‌ക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

‘ക്രിക്കറ്റിനെ തിരികെ പിടിക്കുകയാണ് ബ്രയാന്‍. ക്രിക്കറ്റ് കളിക്കളത്തിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ്.ഇനിയുള്ള ദിവസങ്ങളില്‍ മികച്ച നിലവാരമുള്ള ക്രിക്കറ്റ് നിമിഷങ്ങള്‍ പ്രതീക്ഷിക്കുകയാണ്’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Lovely catching up Brian!
Definitely exciting to see the return of cricket. Looking forward to some quality cricket on display later today! 😀 https://t.co/Wq82AuHZup

— Sachin Tendulkar (@sachin_rt) July 8, 2020

‘ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഞാനെന്റെ സുഹൃത്ത് സച്ചിനുമായി ഇതാ ചേര്‍ന്നിരിക്കുകയാണ്. ഞങ്ങളേറെ നേരം വെസ്റ്റിന്‍ഡീസ് ടീമിന്റെ ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുഭവം പങ്കുവച്ചു.’ സച്ചിന് നല്‍കിയ മറുപടി ലാറയും പങ്കുവെച്ചു.

വിന്‍ഡീസിന്റെ ഏതൊക്കെ താരങ്ങളെയാണ് പ്രതിക്ഷയോടെ ഈ പരമ്പരയില്‍ കാണുന്നതെന്ന സച്ചിന്റെ ചോദ്യത്തിനും ലാറ മറുപടി നല്‍കി. ഡാരെന്‍ ബ്രാവോയും ഷിംറോണ്‍ ഹെറ്റ്‌മെയറും ഷെല്‍ഡണ്‍ കോട്ട്‌റലുമാണ് ലാറയുടെ പട്ടികയിലുള്ളത്. കീമര്‍ റോച്ചിനേയും ലാറ പ്രതീക്ഷയോടെ കാണുന്നു. ജെയ്‌സണ്‍ ഹോള്‍ഡറിന്റെ ഓള്‍റൗണ്ടര്‍ മികവ് വേണ്ടപോലെ വിന്‍ഡീസ് ഉപയോഗിക്കുന്നില്ല എന്ന വിശകലനവും സച്ചിന്‍ ലാറയുമായി നടത്തി.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies