ഏഷ്യാ കപ്പ് ടി20 ഈ വര്‍ഷം ചിന്തിക്കുന്നത് തന്നെ അപകടം: പാകിസ്താന്‍
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പ് ടി20 ഈ വര്‍ഷം ചിന്തിക്കുന്നത് തന്നെ അപകടം: പാകിസ്താന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 09:44 am IST
Facebook
Twitter
WhatsAppTelegram

കറാച്ചി: ഏഷ്യാ കപ്പ് ഈ വര്‍ഷം ചിന്തിക്കുന്നത് തന്നെ അപകടമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ആദ്യം ഏഷ്യാകപ്പ് ക്രിക്കറ്റ് നടത്താന്‍ ഒരുക്കമാണെന്നും ശ്രീലങ്കയുമായി കൈകോര്‍ക്കുമെന്നും പാകിസ്താന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഏഷ്യാ കപ്പ് ടി20 ടൂര്‍ണ്ണമെന്റ് നടത്തല്‍ സാധ്യമല്ലെന്ന് പറഞ്ഞതോടെയാണ് പാകിസ്താനും മലക്കംമറിഞ്ഞത്. പി.സി.ബി പുതിയ അധ്യക്ഷന്‍ ഇഷാന്‍ മാനിയാണ് ഏഷ്യാ കപ്പ് ഈ വര്‍ഷം നടത്തുന്നത് തന്നെ അപകട മാണെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നത്. തീരുമാനത്തില്‍ രാഷ്‌ട്രീയം ഒന്നും ഇല്ലെന്നും മാനി വ്യക്തമാക്കി.

2022ല്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ ഒരുക്കമാണെന്നും പാകിസ്താന്‍ മുന്നേ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തവര്‍ഷം നടത്താന്‍ തയ്യാറാണെന്നാണ് ശ്രീലങ്ക അറിയിച്ചിരിക്കുന്നത്. വരുന്ന സെപ്തം ബറില്‍ കൊറോണ കാലത്തെ ക്രിക്കറ്റ് മുരടിപ്പ് മാറ്റാന്‍ തങ്ങള്‍ ആതിഥേയരാകാമെന്ന അവകാശവാദം പാകിസ്താന്‍ ഉന്നയിച്ചതിന് പിറകേയാണ് ഗാംഗുലി ഏഷ്യാ കപ്പ് ഉപേക്ഷിക്കു കയാണെന്ന് പ്രസ്താവന ഇറക്കിയത്. ആറു ടീമുകള്‍ മത്സരിക്കുന്ന വിധമാണ് ടി20 ഏഷ്യാകപ്പെന്ന ആശയം ഉരുത്തിരിഞ്ഞത്.

Tags: ASIA CUP T20
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies