ചൈനയുടെ ടിക്-ടോകിനെ തള്ളി ആമസോണ്‍; ജീവനക്കാരുടെ ഫോണില്‍ നിന്നും ആപ്പ് നീക്കും; നിര്‍ദ്ദേശം ഔദ്യോഗികമല്ലെന്ന് വിശദീകരണം
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ ടിക്-ടോകിനെ തള്ളി ആമസോണ്‍; ജീവനക്കാരുടെ ഫോണില്‍ നിന്നും ആപ്പ് നീക്കും; നിര്‍ദ്ദേശം ഔദ്യോഗികമല്ലെന്ന് വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 07:49 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചൈനയുടെ നിയന്ത്രണത്തിലുള്ള ഷോട്ട് വീഡിയോ ആപ്പ് ടിക്-ടോകിന് ആമസോണിന്റേയും നിരോധനം. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആപ്പ് നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദേശം ഔദ്യോഗിക മല്ലെന്ന അവകാശവാദവുമായി ആമസോണ്‍ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ ഔദ്യോഗിക ഇ-മെയിലിലൂടെയാണ് സന്ദേശം നല്‍കിയതെന്ന വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് മാദ്ധ്യമമാണ് പുറത്തുവിട്ടിരിക്കുന്നത്.

ആമസോണിന്റെ വിപുലമായ ഓണ്‍ലൈന്‍ ശൃംഖലയുടെ വിവരങ്ങളുടെ സുരക്ഷയെ ആപ്പ് ബാധിക്കുമെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ ഫോണിലെ വിവരം ചോരുന്നതിനനുസരിച്ച് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങളും ടിക്-ടോക് വഴി ചൈനയുടെ കയ്യിലെത്തുമെന്നാണ് ആമസോണ്‍ ഭയപ്പെടുന്നത്.

20 കോടിയിലേറെ ജനങ്ങളാണ് ലോകത്താകമാനം ടിക്-ടോക് വീഡിയോ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. 2019-20ല്‍ ലോകത്ത് ഡൗണ്‍ലോഡ് ചെയ്ത ഏറ്റവും വലിയ ആപ്പായിരുന്നു ടിക്- ടോക്. എന്നാല്‍ അമേരിക്കയുമായുള്ള സാമ്പത്തിക യുദ്ധം ചൈന നേരിടുന്നതിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ട്രംപ് തുടര്‍ച്ചയായി ആരോപിച്ചിരുന്നു. ഓസ്‌ട്രേലി യക്കെതിരായ വാണിജ്യബന്ധത്തിലെ ഉലച്ചിലും ഇതിനിടെ ചൈനയെ സംശത്തിന്റെ നിഴലിലാക്കി. ലോകത്തെല്ലായിടത്തുമുള്ള രാജ്യങ്ങളുമായി കൊറോണകാലത്തെ ബന്ധത്തിലുണ്ടായ വിള്ളലും ചൈനയുടെ വാണിജ്യരംഗത്തെ പിടി ഇല്ലാതാക്കി യിരിക്കുകയാണ്. ഇതിനെല്ലാം ചൈന പകരംവീട്ടാന്‍ ആപ്പുകളെ കരുവാക്കുന്നു എന്ന സംശയമാണ് ബലപ്പെട്ടത്.പാര്‍ലമെന്റി രഹസ്യങ്ങള്‍ വരെ ചൈന ചോര്‍ത്തിയതായും ഓസ്‌ട്രേലിയ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

Tags: Chinaamazone
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies