മമതാ ബാനര്‍ജിയ്ക്ക് അടിതെറ്റുന്നു; കേന്ദ്രനിര്‍ബന്ധം ശക്തമായി; കൊറോണ പരിശോധയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതാ ബാനര്‍ജിയ്‌ക്ക് അടിതെറ്റുന്നു; കേന്ദ്രനിര്‍ബന്ധം ശക്തമായി; കൊറോണ പരിശോധയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2020, 02:10 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊറോണയുടെ പേരില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചിരുന്ന മമതാ ബാനര്‍ജിയ്‌ക്ക് അടിതെറ്റുന്നതായി സൂചന. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശക്തമായ നിര്‍ദ്ദേശത്തില്‍ പരിശോധന വ്യാപകമാക്കിയതോടെ രോഗികളുടെ എണ്ണം കൂടുകയാണ്. കൊല്‍ക്കത്തനഗരത്തില്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഒരുമാസത്തിന് ശേഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴും 7705 പേര്‍ക്ക് മാത്രമാണ് രോഗബാധ എന്നാണ് സര്‍ക്കാര്‍ കണക്ക്്. എന്നാല്‍ കൊല്‍ക്കത്തയില്‍ മാത്രം അത്രയും രോഗികളുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.

സംസ്ഥാനത്തെ ആരോഗ്യവകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പരിശോധനകളെ താളം തെറ്റിച്ചത്. നിരവധി സ്വകാര്യ ആശുപത്രികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ അടച്ചുപൂട്ടിയിരുന്നു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും സ്വകാര്യമേഖലയ്‌ക്ക് ലഭിച്ചില്ലെന്ന പരാതിയും വ്യാപകമാണ്.

ഇതിനിടെ കേന്ദ്ര ആരോഗ്യവകുപ്പിന് നേരിട്ടു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തുടങ്ങിയതോടെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ഇതോടെ നിരവധി ഹാളുകളടക്കം ഏറ്റെടുത്തുകൊണ്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: COVID-19mamtawest bengal
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies