ലാ ലീഗ: റയല്‍ കീരീടത്തിലേയ്ക്ക് ; ഇനി വേണ്ടത് ഒരു ജയം മാത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ: റയല്‍ കീരീടത്തിലേയ്‌ക്ക് ; ഇനി വേണ്ടത് ഒരു ജയം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2020, 09:25 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകാന്‍ റയലിന് ഇനി ഒരു ജയംകൂടി മാത്രം. ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രനാഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. ഇതോടെ ലാ ലീഗ കിരീടം നേടാന് ഇനി ഒരു ജയം കൂടി മതി. തൊട്ടടുത്ത എതിരാളി ബാഴ്‌സലോണയുമായി നിര്‍ണ്ണായകമായ 4 പോയിന്റുകളുടെ വ്യത്യാസം നേടാനായതാണ് റയലിന് കാര്യങ്ങള്‍ അനുകൂലമായത്. കഴിഞ്ഞ 8 കളികളിലായി തുടര്‍ച്ചയായ ജയം നേടിയാണ് റയല്‍ മുന്നേറിയിരിക്കുന്നത്.

ഗ്രനാഡയ്‌ക്കെതിരെ കളിയുടെ തുടക്കത്തില്‍ തന്നെ റയല്‍ മേധാവിത്വം നേടി. 10-ാം മിനിറ്റില്‍ മെന്‍ഡിയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 6 മിനിറ്റിനകം റയല്‍ മുന്നേറ്റനിര വീണ്ടും എതിരാളികളുടെ വല ചലിപ്പിച്ചു. ഇത്തവണ കരിം ബെന്‍സേമയാണ് ഗോളിനവകാശിയായത്. ആദ്യ പകുതിയില്‍ 2-0ന് തന്നെ മേധാവിത്വം നിലനിര്‍ത്താന്‍ റയലിനായി. എന്നാല്‍ ഗ്രനാഡ രണ്ടാം പകുതിയില്‍ മറുപടി നല്‍കി. 50-ാം മിനിറ്റില്‍ മാച്ചിസാണ് ഗ്രനാഡയ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ വില്ലാറയലിനെ റയല്‍ സോസീഡാഡ് തോല്‍പ്പിച്ചു. 2-1നാണ് ലീഗിലെ അഞ്ചാം സ്ഥാനക്കാരെ 8-ാം സ്ഥാനക്കാര്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ആറാം സ്ഥാനക്കാരായ ഗെറ്റാഫയെ 17-ാം സ്ഥാനക്കാരായ ആല്‍വെസ് സമനിലയില്‍ തളച്ചു.

36 മത്സരങ്ങളിലായി റയല്‍ മാഡ്രിഡ് 83 പോയിന്റുമായിട്ടാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ബാഴ്‌സലോണ അത്രയും തന്നെ മത്സരങ്ങളിലായി 79 പോയിന്റിലാണ് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് 66 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡും അത്രതന്നെ പോയിന്റുമായി സെവില്ല നാലാം സ്ഥാനത്തുമാണ്. വില്ലറയല്‍, ഗെറ്റാഫേ, റയല്‍ സോസിയാഡാഡ് എന്നിവരാണ് ആദ്യ ഏഴു സ്ഥാനങ്ങളിലുള്ളത്.

Tags: la ligareal madrid
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies