കൊറോണ വ്യാപിപ്പിച്ചത് ചൈന; വുഹാനില്‍ നിന്നും 5ലക്ഷം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയതായി വെളിപ്പെടുത്തല്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വ്യാപിപ്പിച്ചത് ചൈന; വുഹാനില്‍ നിന്നും 5ലക്ഷം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയതായി വെളിപ്പെടുത്തല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2020, 03:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: കൊറോണ വ്യാപിപ്പിച്ചത് ചൈന തന്നെയെന്ന് മനുഷ്യാവകാശ സംഘടനകള്‍. 2019 ആഗസ്റ്റില്‍ തന്നെ ആരംഭിച്ച വൈറസ് ബാധ രൂക്ഷമായിട്ടും അന്താരാഷ്‌ട്ര അതിര്‍ത്തി അടയ്‌ക്കാന്‍ ചൈന മന:പൂര്‍വ്വം ശ്രമിക്കാതിരുന്നു എന്നാണ് ചൈനയില്‍ നിന്നും പലായനം ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

ചൈനയെ അന്ധമായി വിശ്വസിച്ച എല്ലാ രാജ്യങ്ങളും പ്രതിന്ധിയിലായെന്ന കാര്യം സംഘട നകള്‍ എടുത്തുപറഞ്ഞു. എന്തുകൊണ്ടാണ് തൊട്ടടുത്തുകിടന്ന തായ്വാന്‍ കാണിച്ച ബുദ്ധി പോലും മറ്റ് രാജ്യങ്ങള്‍ കാണിക്കാതിരുന്നതെന്നും അവര്‍ ചോദിച്ചു. അന്താരാഷ്‌ട്ര സമൂഹം ഇപ്പോഴും ചൈനയെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഉയിഗുര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ചൈന പറഞ്ഞ പച്ചക്കള്ളം ലോകം മുഴുവന്‍ വിശ്വസിച്ചു. അഞ്ചുലക്ഷം വുഹാന്‍ നിവാസികള്‍ വൈറസുമായിട്ടാണ് നഗരം വിട്ടത്. അവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് ജനുവരി ആദ്യം തന്നെ പോകാന്‍ അനുവദിച്ചത് ചൈന തന്നെയാണ്. ഈ കൊറോണ വ്യാപനത്തിന്റെ ഏക ഉത്തരവാദിയും ചൈന മാത്രമാണെന്നും മനുഷ്യാവകാശ സംഘടനാ പ്രതിനിധികള്‍ ആവര്‍ത്തിച്ചു.

കൊറോണയെ ‘ചൈനാ വൈറസ്’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് വിളിച്ചതില്‍ ഒരു അപാകതയുമില്ല. കാരണം അത് ചൈനയുടെ സൃഷ്ടിയാണ്. ആ രാജ്യത്ത് അടക്കി നിര്‍ത്താമായിരുന്ന വൈറസിനെ തുറന്നുവിട്ടതും അവരാണെന്നും ഉയിഗുര്‍ പോരാട്ടം നയിക്കുന്ന സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

Tags: china corona
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies