യെ ദിൽ മാംഗെ മോർ ; കാർഗിലിലെ ഷേർഷ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

യെ ദിൽ മാംഗെ മോർ ; കാർഗിലിലെ ഷേർഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 11:09 am IST
FacebookTwitterWhatsAppTelegram

കാർഗിൽ വിജയ ദിനത്തിൽ മറക്കാനാവാത്ത ഒരു പേരാണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനി വിക്രം ബത്രയുടേത്. കാർഗിൽ യുദ്ധത്തിൽ ശത്രുക്കൾക്ക് കനത്ത പ്രഹരമേൽപ്പിക്കുകയും വീരചരമം പ്രാപിക്കുകയും ചെയ്ത വിക്രം ബത്ര ഇന്നും ഓരോ രാജ്യ സ്നേഹിയുടേയും ആവേശവും അഭിമാനവുമാണ്.

ഒന്നുകിൽ ത്രിവർണ പതാക ഉയർത്തി ഞാൻ തിരിച്ചെത്തും അല്ലെങ്കിൽ അതേ പതാക പുതച്ചാകും മടക്കം. മരണത്തെ ഭയക്കാതെ രാജ്യത്തിനായ് പോരാടിയ ധീര സൈനികൻ കാപ്റ്റൻ വിക്രം ബത്രയുടെ വാക്കുകളായിരുന്നു ഇത്. കാർഗിലിലെ ഇന്ത്യൻ വിജയത്തിൽ നിർണായക ചുവട് വെയ്പ്പായിരുന്ന പോയിന്‍റ് 5140 ഇന്ത്യൻ സൈന്യം തിരികെപ്പിടിച്ചത്. അസാമാന്യ ധൈര്യത്താൽ ഷേർ ഷ എന്ന വിളിപ്പേര് സ്വന്തമാക്കിയ കാപ്‍റ്റൻ വിക്രം ബത്തയുടെ നേതൃത്വത്തിലായിരുന്നു.

ശത്രുക്കൾക്ക് അപ്രതീക്ഷിത പ്രഹരം ഏൽപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും ദുർഘടമായ യൂദ്ധ ഭൂമിയിൽ ബത്രയും സംഘവും ഇന്ത്യൻ പതാകയുമായി മുന്നേറി. പോയിന്‍റ് 5140 ന് പിന്നാലെ പോയിന്‍റ് 5100ഉം 4700 4740 ഉം ബത്രയും സംഘവും പിടിച്ചെടുത്തു.

ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നുവെന്ന് ആവേശത്തോടെ വിളിച്ച് പറഞ്ഞ ബത്ര ഇരുവശവും അഗാധ ഗർത്തങ്ങൾ നിറഞ്ഞ ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള വഴിയെ പുതിയ ദൗത്യവുമായി പുറപ്പെട്ടു. ശത്രു പക്ഷത്തെ അഞ്ച് പേരെ വധിച്ച് മുന്നേറുമ്പോഴാണ് ഒപ്പം ഉണ്ടായിരുന്ന സൈനികന് പരുക്കേറ്റത്. സൈനികനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോൾ വെടിയേറ്റാണ് ബത്ര വീര ചരമം പ്രാപിച്ചത്.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാനെ പരമോന്നത സൈനിക ബഹുമതിയായ പരം വീർ ചക്ര നൽകി 1999 ഓഗസ്റ്റ് 15 ന് രാജ്യം ആദരിച്ചു. 24-ാം വയസിൽ ഇന്ത്യൻ പാതാകയിൽ പുരണ്ട ബത്രയുടെ രക്തം സൈന്യത്തിനാകെയും നൽകുന്നത് മരണഭയമില്ലാതെ മുന്നേറാനുള്ള ആവേശമാണ്. ഓരോ ഇന്ത്യാക്കാരനും അഭിമാനത്തോടെ ഓർക്കുന്ന ധീര സൈനികന്‍റെ ഓ‍ർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി പ്രണാമം.

Tags: 21 Years of Kargil
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies