മേജർ വിവേക് ഗുപ്ത – മഹാവീർ ചക്ര
രജ്പുത്താന റൈഫിൾസിലെ മേജർ വിവേക് ഗുപ്ത ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വീരപുരുഷനാണ്. യുദ്ധത്തിൽ വീരമൃത്യുവരിക്കുന്നതിന് മുൻപായി ശത്രുപക്ഷത്തെ ഏഴ് പേരെയാണ് വിവേക് ഗുപ്ത വധിച്ചത്. ദ്രാസ് സെക്ടറിലെ ...

രജ്പുത്താന റൈഫിൾസിലെ മേജർ വിവേക് ഗുപ്ത ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വീരപുരുഷനാണ്. യുദ്ധത്തിൽ വീരമൃത്യുവരിക്കുന്നതിന് മുൻപായി ശത്രുപക്ഷത്തെ ഏഴ് പേരെയാണ് വിവേക് ഗുപ്ത വധിച്ചത്. ദ്രാസ് സെക്ടറിലെ ...
കാര്‍ഗില്‍ യുദ്ധത്തില്‍ ഏറെ നിര്‍ണായകമായ ടോളോലിംഗ് മലനിരകള്‍ പിടിച്ചെടുക്കാന്‍ വേണ്ടി നിയമിച്ച ബറ്റാലിയനെ മുന്നില്‍ നിന്നും നയിച്ച ധീര സൈനികനായിരുന്നു 18 ഗ്രനേഡിയേഴ്സിലെ മേജര്‍ രാജേഷ് സിംഗ് ...
ലഫ്റ്റനന്റ് ജനറല്‍ കീഫിംഗ് ക്ലിഫോര്‍ഡ് നോംഗ്രം ഏതൊരു ഇന്ത്യക്കാരനും അഭിമാനമാണ്. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫാന്ററി ബറ്റാലിയനിലെ സൈനികനായ അദ്ദേഹം സ്വന്തം ജീവന്‍ ത്യജിച്ചാണ് ഇന്ത്യന്‍ ...
തണുത്തുറഞ്ഞ മഞ്ഞുമലകളില്‍ പതിയിരുന്ന ശത്രുസൈന്യത്തിനെതിരെ ധീരമായി പോരാടിയ ഇന്ത്യയുടെ വീര ജവാനാണ് ക്യാപ്റ്റന്‍ നെയ്കാക്കുവോ കെന്‍ഗുരുസ്. രണ്ടാം രജ്പുത്താന റൈഫിള്‍സിലെ ക്യാപ്റ്റന്‍ കെന്‍ഗുറേസിന്റെ സാഹസികത കാര്‍ഗില്‍ യുദ്ധത്തിലെ ...
കാര്‍ഗിലിലെ ഇന്ത്യന്‍ വിജയ ഗാഥയില്‍ മുന്‍നിരയില്‍ നിന്ന് പോരാടിച്ച ധീര ജവാനാണ് രണ്ടാം രജ്പുത്താന റൈഫിള്‍സിലെ മേജര്‍ പദ്മപാണി ആചാര്യ. കാര്‍ഗിലില്‍ സാഹസികതയുടെ ദേശസ്‌നേഹത്തിന്റെ ഇച്ഛാശക്തിയുടെ ചരിത്രം ...
ശത്രുക്കളുടെ കയ്യില്‍ നിന്നും മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ ശത്രുപാളയത്തിലേക്ക് കടന്നു ചെന്ന ധീര സൈനികനാണ് മേജര്‍ സോനം വാംങ്ചുക്. കാര്‍ഗില്‍ യുദ്ധത്തില്‍ ഉയരം ...
കാർഗിൽ യുദ്ധത്തിൽ ശത്രുക്കളെപ്പോലും അസാമാന്യ ധൈര്യം കൊണ്ട് അത്ഭുതപ്പെടുത്തിയ ധീര സൈനികനായിരുന്നു ലഫ്റ്റനന്റ് ജനറൽ ബൽവാൻ സിംഗ് . അദ്ദേഹത്തിന്റെ ധീരതയ്ക്ക് മുൻപിൽ ഒടുവിൽ ശത്രുക്കൾക്ക് തോറ്റോടേണ്ടിവന്നു. ...
കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യവും ശത്രുക്കളും ഒരു പോലെ സാക്ഷിയായത് സൈനികന്‍ നായിക് ദിഗേന്ദ്ര കുമാറിന്റെ ധീരതയ്ക്കാണ്. വെടിയുണ്ടകള്‍ ദേഹത്ത് തുളച്ചു കയറിയിട്ടും ശത്രുക്കളെ അടിയറവ് പറയിച്ച ദിഗേന്ദ്ര ...
കാര്‍ഗില്‍ കണ്ടത് സൈനികരുടെ കരളുറപ്പ്.ആയുധങ്ങള്‍ക്കപ്പുറം സ്വന്തം മണ്ണില്‍ച്ചവിട്ടിനിന്ന് നേടിയ വിജയം. പോരാടിയ സൈനികരേക്കാള്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മാതാപിതാക്കള്‍ രാജ്യത്തിനൊപ്പം കണ്ണീരടക്കി കൈ ഉയര്‍ത്തി മുഷ്ടി ചുരുട്ടി ...
കൊടും ശൈത്യത്തിലും തണുത്തുറയാത്ത മനസുമായി ധീരമായി പോരാടിയ ധീര ജവാന്മാരെ രാജ്യം ഇന്ന് ആദരവോടെ സ്മരിക്കുന്നു. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി കാര്‍ഗില്‍ യുദ്ധവിജയം ഇന്ത്യയ്ക്ക് ...
കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞ ധീര ജവാന്‍മാരുടെ പേരുകളില്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് മനോജ് പാണ്ഡെയുടേത്. മരണത്തെപ്പോലും തൃണവത്‌ഗണിച്ച ധീര യോദ്ധാവാണ് പാണ്ഡെ. അദ്ദേഹത്തിന്റെ നിശ്ചയ ...
കശ്മീർ ഇന്ത്യയുടെ സിന്ദുരപ്പൊട്ടാണ്. ആ സിന്ദുരപ്പൊട്ടിനെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച ധീരയോദ്ധാക്കന്മാരുടെ ചങ്കുറപ്പിനും ദേശസ്‌നേഹത്തിനും 21 വയസ്സ് തികയുകയാണ്. രാജ്യം കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയ സ്മരണയില്‍ ആഘോഷിക്കുമ്പോള്‍ ...
കാർഗിൽ വിജയ ദിനത്തിൽ മറക്കാനാവാത്ത ഒരു പേരാണ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനി വിക്രം ബത്രയുടേത്. കാർഗിൽ യുദ്ധത്തിൽ ശത്രുക്കൾക്ക് കനത്ത പ്രഹരമേൽപ്പിക്കുകയും വീരചരമം ...
ജമ്മു കശ്മീരിലെ ലഡാക്കില്‍ കാര്‍ഗില്‍-ദ്രാസ് മേഖലയിലാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. ഈ പ്രദേശം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം ശൈത്യകാലത്ത് നുഴഞ്ഞുകയറ്റക്കാരുടെ പേരില്‍ സൈനികരെ അയച്ചു. ലഡാക്കും കശ്മീരും ...
ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു കാര്‍ഗിലിലേത്. ടൈഗര്‍ ഹില്‍ ആയിരുന്നു കാര്‍ഗില്‍ യുദ്ധത്തിലെ ഏറ്റവും മര്‍മ്മ പ്രധാനമായ ഭാഗം. കരസേന നടത്തിയ ‘ഓപ്പറേഷന്‍ ...
1999 ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ...