സഞ്ജയ് കുമാർ ; ചങ്കുറപ്പിന്റെ പര്യായം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സഞ്ജയ് കുമാർ ; ചങ്കുറപ്പിന്റെ പര്യായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 11:21 am IST
FacebookTwitterWhatsAppTelegram

കശ്മീർ ഇന്ത്യയുടെ സിന്ദുരപ്പൊട്ടാണ്. ആ സിന്ദുരപ്പൊട്ടിനെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച ധീരയോദ്ധാക്കന്മാരുടെ ചങ്കുറപ്പിനും ദേശസ്‌നേഹത്തിനും 21 വയസ്സ് തികയുകയാണ്. രാജ്യം കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയ സ്മരണയില്‍ ആഘോഷിക്കുമ്പോള്‍ അതിനിടയില്‍ അഭിമാനത്തോടെ തലയുര്‍ത്തി ധീരജവാന്‍ സഞ്ജയ് കുമാര്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ ഹൃദയത്തുടുപ്പിനോട് ചേർന്ന് രാജ്യം നല്‍കി ആദരിച്ച പരംവീര്‍ ചക്രയുടെ തിളക്കവും ഉണ്ടാകും.

1999 മെയ് 3ന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം ജൂലൈ 26ന് ഇന്ത്യയുടെ വിജയക്കൊടി നാട്ടി അവസാനിക്കുമ്പോള്‍ ഭാരത് മാതാ കി ജയ് വിളികളില്‍ കണ്ഠം ഇടറാതെയുള്ള സഞ്ജയ് കുമാറിന്റെ വിളിയും മുഴങ്ങിയിരുന്നു. ശത്രുരാജ്യത്തിന്റെ വെടിയുണ്ടകള്‍ നെഞ്ചില്‍ തുളച്ചുകയറിയിട്ടും അദ്ദേഹം തളരാതെ ശത്രുക്കളോട് പൊരുതി.

വെടിയുണ്ടകള്‍ തുളച്ച വേദനയിലും മുഖാമുഖമുള്ള ഏറ്റുമുട്ടലില്‍ മൂന്നു ശത്രുക്കളെ വധിക്കുകയും ശത്രുരാജ്യത്തിന്റെ ഒരു ബങ്കര്‍ പിടിച്ചെടുക്കുകയും ചെയ്തു ഈ ധീരജവാന്‍. സഞ്ജയ് കുമാറിന്റെ ചങ്കുറപ്പില്‍ ദുര്‍ഘടമായ പര്‍വ്വതനിരകളില്‍ ഇന്ത്യന്‍ സൈന്യത്തിനു ബങ്കറുകള്‍ പിടിച്ചെടുക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികളില്‍ ഒന്നായിരുന്നു.

വെടിയുണ്ടകള്‍ തുളച്ചുകയറിയ നെഞ്ചിനോട് ചേര്‍ന്ന് ഇന്ന് രാജ്യം നല്‍കിയ ആദരം ‘പരംവീര്‍ ചക്ര’യായി തിളങ്ങുന്നുണ്ട്. രാജ്യത്തിനായി കരളുറപ്പോടെ പൊരുതി നേടിയ വിജയത്തില്‍ രാജ്യത്തിന്റെ അഭിമാനമായി സഞ്ജയ് കുമാര്‍ കാവലായി കൂടെയുണ്ട്.

Tags: 21 Years of Kargil
Share421TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies