രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ; കഴിക്കാം ഈ ആറു ഭക്ഷണങ്ങള്‍
Tuesday, May 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ; കഴിക്കാം ഈ ആറു ഭക്ഷണങ്ങള്‍

Janam Web Desk by Janam Web Desk
Jul 27, 2020, 08:45 pm IST
A A

ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

നാഡീ വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് എഫ്എസ്എസ്എഐ നിര്‍ദ്ദേശിക്കുന്നത്. കോശങ്ങളുടെ വളര്‍ച്ചയ്‌ക്കും ഹൃദയത്തിന്റേയും തലച്ചോറിന്റേയും ആരോഗ്യത്തിനും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ട എഫ്എസ്എസ്എഐ നിര്‍ദ്ദേശിച്ച ഭക്ഷ്യ വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം;

1. വാല്‍നട്ട്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുതാണ് വാല്‍നട്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും വാല്‍നട്ടിന് കഴിവുണ്ട്. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാനും ഇവ സഹായിക്കും. ഡിപ്രഷന്‍ അകറ്റാനും ഓര്‍മ്മശക്തി കൂട്ടാനും മെറ്റബോളിസം വര്‍ധിപ്പിക്കാനും വാല്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.

2. റാഗി

ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിലൊന്നാണ് റാഗി. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ റാഗി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണ പദാര്‍ത്ഥമാണ്. കാത്സ്യം, പൊട്ടാസ്യം, ഫൈബര്‍, അയണ്‍, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് റാഗി.

3. തുവരപ്പരിപ്പ്

പയറുവര്‍ഗങ്ങളില്‍ ഏറ്റവും അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തുവരപ്പരിപ്പ്. കാര്‍ബോഹൈഡ്രേറ്റും ഫൈബറും പ്രോട്ടീനും ഫോസ്ഫറസുമെല്ലാം തുവരപ്പരിപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും പ്രതിരോധശേഷി കൂട്ടാനും ഇവ വളരെ മികച്ചതാണ്. രക്തത്തിലെ പഞ്ചസാരുടെ അളവിനെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഇത് സഹായിക്കും.

4. നിലക്കടല

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് നിലക്കടല. വിറ്റാമിനുകള്‍, പ്രോട്ടീന്‍, കാത്സ്യം, മാംഗനീസ് എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും നിലക്കടല സഹായകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. നാഡിരോഗങ്ങള്‍, മറവി രോഗം എന്നിവയെ തടയാനും നിലക്കടലയ്‌ക്ക് കഴിവുണ്ട്.

5. പഴം

വിറ്റാമിനകളുടെയും കാത്സ്യത്തിന്റേയും കലവറയാണ് പഴങ്ങള്‍. ആന്റി ഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമായ പഴം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ച ഭക്ഷണമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച ഇല്ലാതാക്കാനും പഴം കഴിക്കുന്നത് പ്രയോജനപ്രദമാണ്.

6. ഗോതമ്പ്

ഏറ്റവും കൂടുതല്‍ പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ധാന്യങ്ങളില്‍ ഒന്നാണ് ഗോതമ്പ്. വിറ്റാമിന്‍ ബി 12 ഗോതമ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്ന ഗോതമ്പ് ദഹനശേഷി വര്‍ധിപ്പിക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും വളരെ നല്ലതാണ്.

To strengthen your nervous and immune system add Vitamin-B rich, plant-based food to your diet from today.#EatRightIndia #HealthForAll #SwasthaBharat #plantbased pic.twitter.com/LaBcOe6jiD

— FSSAI (@fssaiindia) July 26, 2020

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: LifeHealth
Share360TweetSendShare
Previous Post

കൊറോണ ; ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് രോഗം സ്ഥിരീകരിച്ചു

Next Post

ചൈനീസ് വിരുദ്ധ മനോഭാവം; ഇന്ത്യയില്‍ വന്‍തിരിച്ചടി നേരിട്ട് വാവേ; റെവന്യൂ ടാര്‍ഗെറ്റ് വെട്ടിക്കുറച്ചു

More News from this section

മിനിറ്റിൽ വിറ്റത് 212 ബിരിയാണി, ആകെ 12 മില്യൺ ഓർഡറുകൾ; ഐപിഎല്ലിൽ ‘ട്രോഫി നേടി ബിരിയാണി’; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

മിനിറ്റിൽ വിറ്റത് 212 ബിരിയാണി, ആകെ 12 മില്യൺ ഓർഡറുകൾ; ഐപിഎല്ലിൽ ‘ട്രോഫി നേടി ബിരിയാണി’; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

ചൊറിയണം കഴിച്ചാൽ ​ഗുണങ്ങൾ പലത്; അറിയാം ഔഷധ ​ഗുണങ്ങളെ കുറിച്ച്

ചൊറിയണം കഴിച്ചാൽ ​ഗുണങ്ങൾ പലത്; അറിയാം ഔഷധ ​ഗുണങ്ങളെ കുറിച്ച്

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

കുരുക്കൾ പൊട്ടിയോ, ചൊറിച്ചിൽ കൂടിയോ?; പരിഹാരമുണ്ട്

കുരുക്കൾ പൊട്ടിയോ, ചൊറിച്ചിൽ കൂടിയോ?; പരിഹാരമുണ്ട്

എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിയാറുണ്ടോ?; നിങ്ങൾക്ക് ഓർമ്മ കുറവ് വരെ സംഭവിച്ചേക്കാം; ഇതറിഞ്ഞോളൂ…

എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിയാറുണ്ടോ?; നിങ്ങൾക്ക് ഓർമ്മ കുറവ് വരെ സംഭവിച്ചേക്കാം; ഇതറിഞ്ഞോളൂ…

പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്

പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്

Load More

Latest News

പ്ലസ് ടൂവിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പ്ലസ് ടൂവിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഡിജിപിമാരായ ഡോ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും നാളെ വിരമിക്കുന്നു

ഡിജിപിമാരായ ഡോ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും നാളെ വിരമിക്കുന്നു

നേതാജിക്കും ഭഗത് സിംഗിനും പ്രചോദനമായത് വീർ സവർക്കർ; ‘സ്വതന്ത്ര്യ വീർ സവർക്കർ’ അദ്ദേഹത്തിന്റെ യഥാർത്ഥ കഥ പറയുന്നു: രണദീപ് ഹൂഡ

നേതാജിക്കും ഭഗത് സിംഗിനും പ്രചോദനമായത് വീർ സവർക്കർ; ‘സ്വതന്ത്ര്യ വീർ സവർക്കർ’ അദ്ദേഹത്തിന്റെ യഥാർത്ഥ കഥ പറയുന്നു: രണദീപ് ഹൂഡ

പതിനൊന്ന് മിനിറ്റ് കൊണ്ട് യമുന നദി നീന്തിക്കടന്ന് ആറ് വയസുകാരി; പ്രയാഗ് രാജിന്റെ മനം കവർന്നത് വൃതിക ഷാണ്ഡില്യ

പതിനൊന്ന് മിനിറ്റ് കൊണ്ട് യമുന നദി നീന്തിക്കടന്ന് ആറ് വയസുകാരി; പ്രയാഗ് രാജിന്റെ മനം കവർന്നത് വൃതിക ഷാണ്ഡില്യ

മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിൻ നിലച്ചു; അടിയന്തിരമായി തിരിച്ചിറക്കി

യാത്രക്കാരൻ എയർ ഇന്ത്യ ജീവനക്കാരനെ മർദ്ധിച്ചു; കടുത്ത നടപടിക്കൊരുങ്ങി എയർ ഇന്ത്യ

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി; 13,288 രൂപ പിഴ

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി; 13,288 രൂപ പിഴ

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും , നാലാം തീയതി മുതൽ പ്രത്യേക പൂജകൾ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

പൊറോട്ട നൽകാൻ വൈകി; സംഘം ചേർന്നെത്തി തട്ടുകട ആക്രമിച്ചു; ഉടമയെ അടക്കം തല്ലിച്ചതച്ചു; ആറ് പേർ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies