അഞ്ഞൂറു വിക്കറ്റ് നേട്ടം; ബ്രോഡിന് ആശംസകള്‍ നേര്‍ന്ന് വാല്‍ഷും സച്ചിനും; ട്വിറ്റര്‍ പങ്കുവെച്ച് ഐ.സി.സി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഞ്ഞൂറു വിക്കറ്റ് നേട്ടം; ബ്രോഡിന് ആശംസകള്‍ നേര്‍ന്ന് വാല്‍ഷും സച്ചിനും; ട്വിറ്റര്‍ പങ്കുവെച്ച് ഐ.സി.സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2020, 12:25 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: കരിയറിലെ 500 വിക്കറ്റു നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന് അഭിനന്ദന പ്രവാഹം. ബൗളിംഗ് ഇതിഹാസമായ വെസ്റ്റിന്‍ഡീസ് താരം കോട്ണി വാല്‍ഷും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രോഡിനെ അഭിനന്ദനം അറിയിച്ചു. താരങ്ങളുടെ ട്വിറ്ററിലൂടെയുള്ള അഭിനന്ദനം ഐ.സി.സിയാണ് ലോകം മുഴുവനെത്തിച്ചത്. ഇതിനിടെ സഹതാരം ആന്‍ഡേഴ്‌സണും ബ്രോഡും 500 വിക്കറ്റുകള്‍ തികച്ചത് വെസ്റ്റിന്‍ഡീസിന്റെ ക്രെയ്ഗ് ബാത്ത് വൈറ്റിനെ പുറത്താക്കിക്കൊണ്ടാണെന്നതും യാദൃശ്ചികതയായി.

"You are a true champion!"

Tributes have continued to pour in for @StuartBroad8 after he reached 500 Test wickets, with the likes of Sachin Tendulkar and Adam Gilchrist heaping rich praise on the England seamer 🙌

READ MORE 👇 https://t.co/QHF0Lh4HTm pic.twitter.com/hrF1FapOG6

— ICC (@ICC) July 29, 2020

ക്രിസ് ബ്രോഡിന് ആദ്യ ടെസ്റ്റ് ക്യാപ് കൈമാറിയ മുന്‍ നായകന്‍ മൈക്കിള്‍ വോഗന്റെ ട്വീറ്റും വൈറലായിരിക്കുകയാണ്. തുടക്കത്തിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ബ്രോഡ് ഇത്ര ക്ഷമതയുള്ള താരമാകുമെന്ന് കരുതിയില്ലെന്നാണ് വോഗന്‍ കുറിച്ചത്.

https://www.instagram.com/p/CDLvGnaBzmO/?utm_source=ig_embed

ക്രിസ്സിന്റെ ചെറുപ്പകാലത്തെ കളി ഓര്‍മ്മിപ്പിച്ചായിരുന്നു വാല്‍ഷിന്റെ ആശംസാ സന്ദേശം. തന്റെ മകനൊപ്പം ബ്രിസ്റ്റളില്‍ കളിച്ചിരുന്ന ആ കുട്ടിയെ ഓര്‍ക്കുന്നുവെന്നാണ് വാല്‍ഷ് പറഞ്ഞത്. ഇനി ആകാശം മാത്രമായിരിക്കണം അതിര്. എത്രയും വേഗം 600 വിക്കറ്റുകള്‍ തികയ്‌ക്കാനാകട്ടെ എന്നും കരീബിയന്‍ ഇതിഹാസം ആശംസിച്ചു.

Congratulations to @StuartBroad8 on reaching 500 test wits hard work does pay off. I still remember you bowling to my son at Bristol when you both were kids.. well done and the sky is the limits next step 600.👍🏿🍾🎊

— Courtney A Walsh (@CuddyWalsh) July 28, 2020

ബ്രോഡിന്റെ കാലില്‍ അവസ്മരണീയമായ കുതിപ്പിനുള്ള ക്ഷമതയുണ്ടെന്ന് ഞാനൊരിക്കല്‍ പറഞ്ഞിരുന്നുവെന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. ബ്രോഡിന്റേത് തകര്‍പ്പന്‍ നേട്ടമാണെന്നും സച്ചിന്‍ പറഞ്ഞു.

Congratulations to England on their emphatic series win.

And like I said earlier, @StuartBroad8 had a spring in his step and was out there on a mission. Congratulations also to him on picking his 500th Test wicket. Terrific achievement! #ENGvWI pic.twitter.com/LGRKWBYOSh

— Sachin Tendulkar (@sachin_rt) July 28, 2020

ഇവര്‍ക്കൊപ്പം മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ഡെയില്‍ സ്‌റ്റെയിന്‍, ആദം ഗില്‍ക്രിസ്റ്റ്, കോളിംഗ് വുഡ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies