ഈ പനിക്കാലത്ത് ഒരുക്കാം ആയുർവേദത്തിന്റെ പ്രതിരോധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ പനിക്കാലത്ത് ഒരുക്കാം ആയുർവേദത്തിന്റെ പ്രതിരോധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 03:43 pm IST
FacebookTwitterWhatsAppTelegram

പ്രകൃതി, മനുഷ്യൻ, വായു, ജലം എന്നിവയെ എല്ലാം യോജിപ്പിച്ച ചികിത്സാ വിധിയാണ് ആയുർവേദം. ഒരു കാലത്തു നമ്മൾ തന്നെ പിന്നിൽ ഉപേക്ഷിച്ച പലതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാകുകയാണ് വീണ്ടും.ലോകത്തെ തന്നെ മാറ്റി മറിച്ച കൊറോണ വൈറസിനെ തടുക്കാനും ഒരു പരിധി വരെ ആയുർവേദം സഹായമാകും.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളോടൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുന്നതാനായി കുറച്ച് ആയുര്‍വേദം കൂടി ആയാല്‍ കൊറോണയെ  അകറ്റാനാകും. നമ്മുടെ വീട്ടില്‍ തന്നെയുള്ള ചെറുപയര്‍, ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, മഞ്ഞള്‍പൊടി,ചുക്ക് , കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

സാധാരണയായി തിളപ്പിച്ചാറിയ വെള്ളമാണ് നാം കുടിക്കാനായി ഉപയോഗിക്കുന്നത് എന്നാല്‍ അതിലേക്ക് ചുക്ക്, മല്ലി, തുളസി, രാമച്ചം എന്നിവ ചേര്‍ത്ത് തിളപ്പിച്ചാൽ ഈ പനി കാലത്ത് ഏറെ ഗുണം ചെയ്യും .

ചായ കഴിവതും ഒഴിവാക്കി  പകരം ചുക്ക്, കുരുമുളക, തുളസി, പനിക്കൂര്‍ക്ക, ശര്‍ക്കര എന്നിവ ഉള്‍പ്പെടുത്തിയ കാപ്പി കഴിക്കുക. ഒഴിവു സമയങ്ങളില്‍ കഴിക്കുന്ന ചിപ്‌സ്, ബിസ്‌ക്കറ്റ് എന്നിവ ഒഴിവാക്കി പകരം നെല്ലിക്ക ,ചുവന്നുള്ളി നെയ്യ് ചേര്‍ത്ത് വഴറ്റിയത് എന്നിവ കഴിക്കുക. ചോറിന് കറികളോടൊപ്പം കുരുമുളക്, മല്ലി, അയമോദകം, മഞ്ഞള്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് കാച്ചിയ മോര് കഴിക്കുക എന്നിവയൊക്കെ ഈ പറഞ്ഞ പ്രതിരോധത്തിന്റെ ഭാഗമാണ്.

രാവിലെ എണീറ്റ ഉടനെ  ഇഞ്ചിനീര്, ചുവന്നുള്ളി, വെളുത്തുള്ളി, ചെറുനാരങ്ങ, മഞ്ഞള്‍ എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. കൂടാതെ കറിവേപ്പില, മഞ്ഞള്‍, പനം കല്‍ക്കണ്ട് എന്നിവ അരച്ച് ചെറിയ ഉരുളകളാക്കി കഴിക്കുക. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നവയുമാണ്. സ്വയം തീർക്കുന്ന  പ്രതിരോധമാകട്ടെ നമ്മുടെ കരുത്ത്

Tags: COVID-19ayurveda
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies