പരിമിതികളില്‍ നിരാശപ്പെടുകയല്ല ഇച്ഛാശക്തികൊണ്ട് വിജയം നേടണം: മദന്‍ ലാല്‍ വലിയ മാതൃകയെന്ന് വി വി എസ് ലക്ഷ്മണ്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിമിതികളില്‍ നിരാശപ്പെടുകയല്ല ഇച്ഛാശക്തികൊണ്ട് വിജയം നേടണം: മദന്‍ ലാല്‍ വലിയ മാതൃകയെന്ന് വി വി എസ് ലക്ഷ്മണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 05:01 pm IST
Facebook
Twitter
WhatsAppTelegram

ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പരിമിതികളെയും നേരിട്ട് വിജയം കൈവരിക്കാം എന്ന് പറയാറുണ്ട്. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് ശാരീരിക പരിമിതികള്‍ മറികടന്ന ജീവിത വിജയം കൈവരിച്ച നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നും നമുക്ക് പ്രചോദനം തന്നെയാണ് അത്തരത്തിലുള്ളവര്‍. അങ്ങനെയൊരു മനുഷ്യന്റെ പോരാട്ടത്തെ കുറിച്ച് പങ്കിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി വി എസ് ലക്ഷ്മണ്‍. ഇച്ഛാശക്തി കൊണ്ട് ജീവിത വിജയം കൈവരിച്ച മദന്‍ ലാല്‍ എന്നയാളെ കുറിച്ചാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഇരുകൈകളുമില്ലാത്ത മദന്‍ ലാല്‍ തയ്യല്‍ ജോലിയിലൂടെയാണ് ഉപജീവനം നടത്തുന്നത്. ഹരിയാന സ്വദേശിയായ മദന്‍ ലാല്‍ തന്റെ ഇരു കാലുകളും ഉപയോഗിച്ചാണ് തയ്യല്‍ ജോലികള്‍ ചെയ്യുന്നത്. പലരും വിധിയെ കുറിച്ചും ജീവിതത്തെ കുറിച്ചും പരാതിപ്പെടുമ്പോള്‍ മദന്‍ ലാലിനെ പോലുള്ളവര്‍ വലിയ പ്രചോദനമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.

കൈകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം വളരെയധികം പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. പക്ഷെ അദ്ദേഹം നിരാശനായി ജീവിക്കുകയല്ല ചെയ്യുന്നത്. കാലുകള്‍ ഉപയോഗിച്ച് തയ്‌ക്കാന്‍ പഠിച്ചു. അദ്ദേഹത്തിന്റെ തയ്യല്‍ കട ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ അവരുടെ വിധിയെ കുറിച്ചും ജീവിതത്തെ കുറിച്ചും പരാതിപ്പെടുന്നത് അവസാനിക്കാത്ത ഈ ലോകത്ത് മദന്‍ ലാല്‍ ഒരു പ്രചോദനമാണ്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Madan Lal from Haryana has no arms and went through a lot of struggle. But , he did not give up and learnt tailoring using his feet and his tailoring shop is doing well.
In a world, where people don’t stop complaining about their fate and life, Madan Lal is an inspiration. pic.twitter.com/zDHGH8MO5i

— VVS Laxman (@VVSLaxman281) August 1, 2020

Share
Tweet
SendShare

More News from this section

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

Latest News

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies