തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയാനന്ദനാണ് മരിച്ചത്. 53 വയസായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies