‘ എന്നെ സംബന്ധിച്ച് എല്ലാ ദിവസവും സൗഹൃദ ദിനമാണ് ‘ ആരാധകര്‍ക്ക് സൗഹൃദ ദിനാശംസകളുമായി സച്ചിന്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ എന്നെ സംബന്ധിച്ച് എല്ലാ ദിവസവും സൗഹൃദ ദിനമാണ് ‘ ആരാധകര്‍ക്ക് സൗഹൃദ ദിനാശംസകളുമായി സച്ചിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 03:19 pm IST
FacebookTwitterWhatsAppTelegram

സൗഹൃദ ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സൗഹൃദം എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിക്കാന്‍ ഒരു ക്രിക്കറ്റ് അനലോഗിയും പങ്കുവെച്ചുകൊണ്ടാണ് ഈ സൗഹൃദ ദിനം ആഘോഷിക്കാന്‍ സച്ചിന്‍ ട്വിറ്ററില്‍ എത്തിയിരിക്കുന്നത്.

‘ ക്രിക്കറ്റ് മൈതാനത്തെ തീക്ഷ്ണ പ്രകാശമുള്ള ദീപജാലം പോലെയാണ് സൗഹൃദം. അവര്‍ നിങ്ങളുടെ വിജയം ഓരോ കോണില്‍ നിന്നും ആസ്വദിക്കുന്നു. പക്ഷേ, സൂര്യന്‍ നിങ്ങളുടെ മേല്‍ അസ്തമിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കുമ്പോള്‍, നിങ്ങളുടെ ചുറ്റും തെളിച്ചം നല്‍കാന്‍ അവര്‍ സ്വയം പ്രകാശം പരത്തുന്നു. എന്നെ സംബന്ധിച്ച് എല്ലാ ദിവസവും സൗഹൃദ ദിനമാണ് ‘ സച്ചിൻ കുറിച്ചു . ബാല്യകാല സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

.സൗഹൃദ ദിനത്തിന് ഒരു ദിവസം മുന്‍പ് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ട്വിറ്ററില്‍ എത്തി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ”നമുക്ക് ഒരുമിച്ച് ഈ സൗഹൃദ ദിനം ആഘോഷിക്കാം, #AskRo എന്ന ഹാഷ്ടാഗുമായി നിങ്ങളുടെ ചോദ്യങ്ങള്‍ എനിക്ക് അയയ്‌ക്കുക, കഴിയുന്നത്ര ഉത്തരം നാളെ ഞാന്‍ നല്‍കും,” വീഡിയോ പങ്കുവെച്ച് രോഹിത് ട്വീറ്റ് ചെയ്തു. സൗഹൃദ ദിന ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള ഒരു വീഡിയോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്‌സും (സിഎസ്‌കെ) അവരുടെ അനുയായികള്‍ക്ക് ട്വിറ്റ് ചെയ്തു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ യുടര്‍ന്ന് ഇന്ത്യയിലെ ക്രിക്കറ്റ് ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഐപിഎല്ലിന്റെ 13ാം പതിപ്പ് യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെ നടക്കുമെന്നാണ് പ്രതീക്ഷ. ടൂര്‍ണമെന്റിന്റെ ഷെഡ്യൂളും മറ്റ് പ്രധാന ക്രമീകരണങ്ങളും അന്തിമമാക്കുന്നതിനായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഞായറാഴ്ച യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് രണ്ടിന് തങ്ങള്‍ ഭരണസമിതി യോഗം ചേരുന്നുണ്ടെന്നും ലീഗുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ ആരംഭിക്കാനിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവെയ്‌ക്കുകയായിരുന്നു.

Friendships are like floodlights on a cricket field. They enjoy your success from the corner. But if they realise the sun’s going down on you, they light themselves up to provide brightness around you.
For me, everyday is #FriendshipDay. pic.twitter.com/i80PIT6Knu

— Sachin Tendulkar (@sachin_rt) August 2, 2020

 

Tags: Sachin Tendulkar
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies