അപൂർവ്വമായ പത്തിലൊരെണ്ണം ഗ്യാരേജിൽ ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അപൂർവ്വമായ പത്തിലൊരെണ്ണം ഗ്യാരേജിൽ ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 11:23 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ ആയ ബുഗട്ടി സെന്റോഡിസി സ്വന്തമാക്കി പോര്‍ച്ചുഗീസ് ദേശീയ ഫുട്‌ബോളറും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ക്ലബ്ബായ യുവന്റസിന് 36ാമത് സിരി എ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്നതിന് ക്രിസ്റ്റ്യാനോ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് തന്നെയുള്ള സമ്മാനം എന്ന് വ്യക്തമാക്കി താരം ബുഗട്ടി സ്വന്തമാക്കിയത്. ലിമിറ്റഡ് എഡിഷന്‍ ആയി പുറത്തിറക്കിയ ഈ കാറിന് 8.5 മില്ല്യണ്‍ യൂറോ ആണ് വില. അതായത് ഏകദേശം 75 കോടി രൂപ. ഇതുവരെ ഈ മോഡലിന്റെ 10 കാറുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 60 കിമി വേഗത കൈവരിക്കാന്‍ ബുഗട്ടിക്ക് വെറും 2.4 സെക്കന്റുകള്‍ മാത്രമാണ് വേണ്ടത്. മണിക്കൂറില്‍ 380 കിമി വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ഈ സൂപ്പര്‍കാറിനാകും.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബുഗട്ടി സ്വന്തമാക്കിയ കാര്യം താരം പുറത്ത് വിട്ടത്. കാറിന് സമീപം ഇരിക്കുന്ന ഒരു ഫോട്ടോയും ഇതോടൊപ്പമുണ്ട്. ഇതിന് മുന്‍പും നിരവധി സൂപ്പര്‍കാറുകള്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്. 30 മില്ല്യണ്‍ യൂറോ (264 കോടി രൂപ) വില വരുന്ന കാറുകളാണ് ഇപ്പോള്‍ 35കാരനായ ക്രിസ്റ്റ്യാനോയുടെ ശേഖരത്തിലുള്ളത്. ബുഗട്ടിയോടുള്ള ക്രിസ്റ്റ്യാനോയുടെ സ്‌നേഹം അത്ര പുതിയ കാര്യമല്ല. ചിറോണ്‍, വെയ്റോണ്‍, ലാ വോയ്റ്റര്‍ നോയര്‍ തുടങ്ങിയ കാറുകള്‍ നേരത്തെ തന്നെ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫാന്റം റോള്‍സ് റോയിസ്, ലംബോര്‍ഗിനി, അവെന്റനോര്‍, മക്‌ലാരന്‍ സെന്ന, ഫെരാരി എഫ്430, മസെറാട്ടി, ഗ്രാന്‍കാബ്രിയോ, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടിസ് എന്നിവയും ക്രിസ്റ്റ്യാനോയുടെ ഗ്യാരേജിലുണ്ട്.

 

Share4
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies