ബിഎസ്എൻഎൽ സ്വാതന്ത്രദിന സ്‌പെഷ്യൽ റീചാർജ് ഓഫർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഎസ്എൻഎൽ സ്വാതന്ത്രദിന സ്‌പെഷ്യൽ റീചാർജ് ഓഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 06:45 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ 74-)മത് സ്വാതന്ത്രദിനത്തിൽ പുത്തൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 147 രൂപയ്‌ക്ക് ഒരുക്കിയിരിക്കുന്ന പ്രീപെയ്ഡ് റീചാർജിൽ 30 ദിവസത്തെ വാലിഡിറ്റിയും, 10ജിബി ഇന്റർനെറ്റും , ബിഎസ്എൻഎൽ ട്യൂണുകളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സർപ്രൈസ് സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് വേണ്ടി ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. 247 രൂപയുടെ റീചാർജ് വാലിഡിറ്റി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ 1,999രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഇറോസ് നൗ സബ്സ്ക്രിപ്ഷനും ചേർത്തിട്ടുണ്ട്.

എന്നാൽ Rs 78, Rs 551, Rs 249, Rs 447 എന്നീ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. Rs 144, Rs 792, Rs 1584 എന്നിങ്ങനെയുള്ള പതഞ്ജലി പ്രീപെയ്ഡ് പ്ലാനുകളും പിൻവലിച്ചിട്ടുണ്ട്.

സ്വാതന്ത്രദിനം പ്രമാണിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി കോളുകളും ഉണ്ട് (ഫെയർ യൂസേജ് പരിധിയായ 250മിനിറ്റ്/ദിവസം).

STV COMBO147 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുന്ന പക്ഷം 147 രൂപയുടെ പ്രീപെയ്ഡ് റീചാർജ് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. കൂടാതെ ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയും ചാനൽ ടോപ്പ് അപ്പ് വഴിയും റീചാർജ് ചെയ്യാവുന്നതാണ്.

247 രൂപയുടെ വാലിഡിറ്റി ആറ് ദിവസവും 1,999 രൂപയുടെ വാലിഡിറ്റി 74 ദിവസവും ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം 247 രൂപ റീചാർജിന്റെ വാലിഡിറ്റി 36 ദിവസമായും 1,999 രൂപ റീചാർജിന്റെ വാലിഡിറ്റി 439 ദിവസമായും വർധിക്കും.

നിലവിൽ തമിഴ്നാട് സർക്കിളിൽ മാത്രമാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും വൈകാതെ തന്നെ കേരളമടക്കമുള്ള സർക്കിളുകളിലേക്കും ഈ പ്ലാൻ വ്യാപിക്കും.

ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വേഗത്തിൽ 69-)o സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. പിന്നീട് മൂന്ന് സ്ഥാനം പിറകിലേക്ക് പോയിരുന്നു. മൊബൈൽ ഇന്റർനെറ്റ് സ്പീഡിൽ ലോകത്ത് 128-)o സ്ഥാനത്താണ് ഇന്ത്യ.

Tags: bsnlplansoffers
Share143
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies