ഭക്തരുടെ മനം കവർന്ന തുളസീ ദാസിന്റെ ശ്രീരാമ ചരിത മാനസം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഭക്തരുടെ മനം കവർന്ന തുളസീ ദാസിന്റെ ശ്രീരാമ ചരിത മാനസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 03:16 pm IST
FacebookTwitterWhatsAppTelegram

കര്‍ക്കിടക മാസത്തെ രാമായണ മാസമായാണ് കാണുന്നത്. ദുരിതവും കഷ്ടപ്പാടുകളും മാറാനായി കര്‍ക്കിടക മാസത്തില്‍ എല്ലാ വീടുകളിലും രാമായണപാരായണം നടത്താറുണ്ട. ഭാരതത്തിലെ പല ഭാഷകളിലും രാമായണം രചിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ എഴുത്തച്ഛന്റെ രാമായണവും തമിഴില്‍ കമ്പര്‍ രചിച്ചിട്ടുള്ള രാമായണവും പ്രസിദ്ധങ്ങളാണ്. എന്നാല്‍ അതു പോലെ  പ്രചാരവും പ്രാധാന്യവുമുള്ളതാണ് തുളസീദാസന്റെ ഹിന്ദിയിലുള്ള രാമായണം. കേരളത്തിലെ വീടുകളില്‍ എഴുത്തച്ഛന്റെ രാമായണം എന്നതുപോലെയാണ് എല്ലാ ഹിന്ദി ഹിന്ദു ഗൃഹങ്ങളിലും തുളസീദാസ രാമായണം.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ കൂടെ നിന്ന് ഭരണ കാര്യങ്ങളിലെല്ലാം തന്നെ സഹായിച്ചിരുന്ന ആളായിരുന്നു ആത്മാറാം. അദ്ദേഹത്തിന്റെ മകനായിരുന്ന തുളസി റാം ചെറുപ്പത്തില്‍ തന്നെ നല്ല അറിവും പാണ്ഡിത്യവുമുള്ള കുട്ടിയായിരുന്നു. തുളസി റാം  വളര്‍ന്നു വലുതായപ്പോള്‍ കുടുംബത്തിന്റെ ചുമതല മകനെ ഏല്‍പ്പിച്ച് ആത്മാറാം നെമിശാരണ്യത്തിലേലേക്ക് പോയി. തുളസി ദാസ് മമതാ ദേവിയെ വിവാഹം കഴിച്ചു. അക്ബര്‍ ചക്രവര്‍ത്തി തുളസി ദാസിന് രാജ്യത്ത് ഉന്നത പദവികള്‍ നല്‍കി ആദരിച്ചു. എന്നാല്‍ അദ്ദേഹം അതെല്ലാം ദുരുപയോഗപ്പെടുത്തി. അദ്ദേഹത്തെ കാണുന്നതു തന്നെ എല്ലാവര്‍ക്കും പേടിയായിരുന്നു.

ഒരു ദിവസം ഭാര്യയെ കാണാനുള്ള ആവേശത്തില്‍ തുളസീ റാം ഭാര്യ ഗ്രഹത്തിലേക്ക് യാത്രതിരിച്ചു. കനത്ത മഴയുള്ള രാത്രിയില്‍ യമുനാ നദി നീന്തി കടന്ന് അദ്ദേഹം അവിടെയെത്തി ഒരുപാട് തവണ വിളിച്ചെങ്കിലും മഴയുടെ ശക്തിയാല്‍ അവള്‍ കേട്ടില്ല. ഭാര്യയുടെ അടുത്തെത്താനുള്ള വ്യഗ്രതയില്‍ കയറാണെന്നു കരുതി പാമ്പില്‍ തൂങ്ങി അദ്ദേഹം അവളുടെ കിടപ്പു മുറിയിലെത്തി. തന്നെ കാണാനുള്ള ആഗ്രഹമല്ല ശരീരത്തോടുള്ള ആസക്തിയാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടെത്തിച്ചത് എന്നോര്‍ത്ത് അവള്‍ വിഷമിച്ചു. അതില്‍ മനംനാന്ത് അവള്‍ കയര്‍ത്തു. ക്ഷമിച്ചും സഹിച്ചും തന്റെ കൂടെ കഴിഞ്ഞ ഭാര്യയുടെ പൊട്ടിത്തെറിയില്‍ മനം നൊന്ത അദ്ദേഹം രാമനാമത്തില്‍ അഭയം പ്രാപിച്ചു.

ഒടുവില്‍ ആഞ്ജനേയ സമേതനായി ശ്രീരാമസ്വാമി പ്രത്യക്ഷപ്പെടുകയും ചെയ്തു. രാമകഥ ഏറ്റവും എളുപ്പവും ഹൃദ്യവുമായ രീതിയില്‍ രചിയ്‌ക്കാന്‍ കഴിയട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. സഹായത്തിനായി ആഞ്ജനേയ സ്വാമി കൂടെ ഉണ്ടാകും എന്നും അനുഗ്രഹിച്ചു. ആഞ്ജനേയ സ്വാമി രാമായണകഥകള്‍ ഉപദേശിച്ചു കൊടുക്കുകയും വളരെ സരളമായ രീതിയില്‍ തുളസീ റാം രചിക്കുകയും ചെയ്‌തെന്നും പിന്നീട് അത് തുളസീദാസരാമായണം എന്ന് അറിയപ്പെട്ടു എന്നുമാണ് ഐതിഹ്യം. എഴുത്തുകാരനായ ടി.കെ.ഭട്ടതിരിയാണ് തുളസീദാസന്റെ ശ്രീരാമചരിത മാനസത്തെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആദ്യകാല ഹിന്ദി അധ്യാപകനായിരുന്നു അദ്ദേഹം.

Tags: hindi
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies