യൗവ്വനം വീണ്ടെടുക്കാന്‍ കായകല്‍പ്പ ചികിത്സ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യൗവ്വനം വീണ്ടെടുക്കാന്‍ കായകല്‍പ്പ ചികിത്സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 02:11 pm IST
FacebookTwitterWhatsAppTelegram

പ്രായം കുറച്ചു പറയാനാണ് അധിക ആളുകളും ഇഷ്ടപ്പെടുന്നത്. ആര്‍ക്കും പ്രായമേറുന്നത്  ഇഷ്ടമല്ല. എപ്പോഴും ചെറുപ്പമായിരിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. വാര്‍ദ്ധക്യം ഉപേക്ഷിച്ച് യൗവ്വനത്തിലേക്ക് കടക്കാന്‍ ആയുര്‍വേ ഗ്രന്ഥങ്ങളില്‍ പറയുന്ന ചികിത്സാരീതിയാണ് കായ കൽപ്പ ചികിത്സ.   യൗവ്വനം വീണ്ടെടുക്കുക എന്നാണ് ഇതിനർത്ഥം.  ശരീരത്തെ തന്നെ മാറ്റുന്നത് എന്ന് അര്‍ത്ഥമാക്കുന്ന കായകല്പ എന്ന വാക്കിന്റെ കായ എന്നത് ദേഹത്തെയും കല്‍പം എന്നത് മാറ്റത്തെയും അര്‍ത്ഥമാക്കുന്നു. അഷ്ടവൈദ്യന്മാര്‍ മാത്രമേ ഈ ചികിത്സാരീതി പഠിച്ചിട്ടുള്ളൂ എന്നാണ് വിശ്വാസം. പ്രായമായ ആളില്‍ നിന്നും യുവാവിലേക്കുള്ള മാറ്റമാണ് കായകല്‍പ്പ ചികിത്സ. കാറ്റും വെളിച്ചവും ചെന്നെത്താത്ത കാലാവസ്ഥാമാറ്റം അറിയാത്ത ഒരു പ്രത്യേകതരം കുടിയിലാണ് ചികിത്സ നടത്തുന്നത.

280 ദിവസം നീണ്ടുനില്‍ക്കുന്ന അതിസൂക്ഷ്മമായ ചികിത്സാരീതിയാണുള്ളത്. അവയെല്ലാം കര്‍ശനമായ പഥ്യത്തോടെ ചെയ്യേണ്ടവയാണ്. രസായന മരുന്നുകള്‍ കഴിക്കുകയും മൗന വ്രതമനുഷ്ഠിക്കേണ്ടതും ആവശ്യമാണ്. പ്രത്യേകതരത്തിലുള്ള വാതക ഔഷധക്കൂട്ടാണ് ചികിത്സാ മുറിയില്‍ ഉപയോഗിക്കുക. ചികിത്സാ കാലയളവ് കഴിയാതെ മുറിവിട്ട് പുറത്തിറങ്ങിയാല്‍ മരണംവരെ സംഭവിക്കാം. അഞ്ചു വൈദ്യന്മാര്‍ ചേര്‍ന്നാണ് കായകല്‍പ്പ ചികിത്സ നടത്തുന്നത് ഇതില്‍ ഒരാള്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള പിഴവ് സംഭവിച്ചാല്‍ രോഗിക്ക് ജീവഹാനി ഉണ്ടാകുമെന്നും അല്ലെങ്കില്‍ മാനസികമായി താളം തെറ്റുമെന്നും പറയപ്പെടുന്നു. കായകല്‍പ്പ ചികിത്സയില്‍ യോഗ ഒരു പ്രധാന ഘടകമാണ്.

കായകല്‍പ ചികിത്സയില്‍ രോഗിക്ക് വേദന അനുഭവപ്പെടില്ല. ചികിത്സ 39 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പഴയ ചര്‍മ്മം പൊടിഞ്ഞു പുതിയ ചര്‍മ്മം വരുന്നു. ചികിത്സ 90 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പഴയ ഓരോ കോശവും നശിച്ച് പുതിയ കോശങ്ങള്‍ രൂപപ്പെടുന്നു. ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ നരക്കു പകരം പുതിയ കറുത്ത രോമങ്ങള്‍ വളരുകയും പഴയ പല്ലുകള്‍ പോയി പുതിയവ  വരുകയും അയഞ്ഞ മസിലുകള്‍ ഉറയ്‌ക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവില്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ വളരെ പഥ്യത്തോടും നിഷ്ഠയും ചെയ്യേണ്ടതുമായ ഒരു ചികിത്സാ രീതിയാണ് കായകല്‍പ്പ ചികിത്സ. ചവന മഹര്‍ഷിക്ക് കായകല്‍പ്പത്തിലൂടെ യൗവ്വനം തിരിച്ചുകിട്ടിയെന്ന് പുരാണങ്ങില്‍ പറയപ്പെടുന്നു.

Tags: AYURVEDAM
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies