ഇന്ത്യയുടെ അതിര്‍ത്തിയില്‍ കയറാന്‍ ചൈന കൊറോണ പ്രതിസന്ധിമുതലെടുത്തു: ശക്തമായ ആരോപണവുമായി അമേരിക്ക
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുടെ അതിര്‍ത്തിയില്‍ കയറാന്‍ ചൈന കൊറോണ പ്രതിസന്ധിമുതലെടുത്തു: ശക്തമായ ആരോപണവുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 12:48 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ ചൈന തിരഞ്ഞെടുത്തത് കൊറോണ പ്രതിസന്ധിയെന്ന് അമേരിക്ക. ചൈനയുടെ കുതന്ത്രങ്ങള്‍ വ്യക്തമെന്ന റിപ്പോര്‍ട്ടുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറാണ് രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യന്‍ മേഖലയിലെ പ്രതിരോധ വിഷയങ്ങള്‍ പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന നടത്തുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എസ്പര്‍ തുറന്നടിച്ചു.

‘കൊറോണ കാലഘട്ടത്തില്‍ ചൈന അവരുടെ പ്രചാരണം പലവിധത്തില്‍ ശക്തമാ ക്കുകയാണ്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ തെറ്റുകളും മറയ്‌ക്കാന്‍ കൊറോണ പ്രതിസന്ധിവരെ ഉപയോഗിക്കുകയാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ കടന്നുകയറിയ സംഭവം ഉദാഹരണമാണ്’ എസ്പര്‍ പറഞ്ഞു.

കഴിഞ്ഞ 7 മാസങ്ങളായി ചൈന വളരെ വേഗത്തിലും തീവ്രതയിലുമാണ് മറ്റ് രാജ്യങ്ങളു മായുള്ള വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ പെട്ടെന്നുനടത്തിയ കടന്നുകയറ്റംശ്രമം, ഹോങ്കോംഗിലെ കൈകടത്തല്‍ എന്നിവ വ്യക്തമാണെന്നും എസ്പര്‍ ചൂണ്ടിക്കാട്ടി.

ചൈനാക്കടലിലെ ബീജിംഗിന്റെ കടന്നുകയറ്റവും അതിവേഗമായിരുന്നു. വിയറ്റ്‌നാം, തായ്വാന്‍, ഇന്തോനേഷ്യ എന്നീ ദ്വീപുരാജ്യങ്ങളെ കയ്യടക്കാനാണ് ചൈന ശ്രമിച്ചതെന്നും എസ്‌പെര്‍ വ്യക്തമാക്കി. ചൈനാക്കടലിലെ പത്തുലക്ഷം ചതുരശ്ര മൈലാണ് ബീജിംഗ് അനധികൃതമായി വളഞ്ഞുപിടിച്ചിരിക്കുന്നത്. ബ്രൂണേയ്, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന കൃത്രിമദ്വീപുകളില്‍ ചൈന സൈനികത്താവളം ഒരുക്കിയതും എസ്പര്‍ ചൂണ്ടിക്കാട്ടി.

Tags: US-INDIA-CHINA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies