ഞൊട്ടങ്ങ ആള് ചില്ലറക്കാരനല്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഞൊട്ടങ്ങ ആള് ചില്ലറക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 04:09 pm IST
FacebookTwitterWhatsAppTelegram

തൊടികളിലും പറമ്പിലുമായി നാം കണ്ടുവരുന്ന ഒരു ചെടിയാണ് ഞൊട്ടങ്ങ. ചെറുപ്പത്തില്‍ ഇതിന്റെ കായ കഴിക്കാത്തവരും നെറ്റിയില്‍ പൊട്ടിച്ച് കളിക്കാത്തവരുമായി ആരും തന്നെ കാണില്ല. എന്നാല്‍ ഇന്നത്തെ തലമുറയ്‌ക്ക് ഇതൊരു പുതിയ അതിഥിയാണ് വീടിന്റെ മതില്‍ക്കെട്ടിനുള്ളിമാത്രം ഒതുങ്ങി ജീവിക്കുന്ന കുട്ടികള്‍ക്ക് ഇത് തികച്ചും അപരിചിതനായ ഒരു ചെടിയാണ്.  ഇതിന്റെ ഔഷധ ഗുണം അറിഞ്ഞാല്‍ ആരും തന്നെ ഈ ചെറിയ അവഗണിക്കില്ല. അത്രയും കേമനാണ് ഞൊട്ടങ്ങ. നമ്മുടെ നാട്ടില്‍ ഇതിനു വലിയ പ്രാധാന്യം ഇല്ലെങ്കിലും കടല്‍ കടന്നാല്‍ ഇവന്‍ രാജാവാണ്. ഗോള്‍ഡന്‍ ബെറി എന്ന പേരിലാണ് പുറം രാജ്യങ്ങളില്‍ ഈ ഔഷധ സസ്യം അറിയപ്പെടുന്നത്.

ബുദ്ധിവികാസത്തിനും, ശരീര വളര്‍ച്ചയ്‌ക്കും ഏറെ ഉപയോഗപ്രദമാണ് ഞൊട്ടങ്ങ. കുട്ടികളിലെ അപസ്മാരം, ഓട്ടിസം എന്നിവയ്‌ക്ക് ഫലപ്രദമാണ്. അര്‍ബുദത്തെ തടയുകയും അത് വ്യാപിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. വൃക്കരോഗങ്ങള്‍, മൂത്രതടസ്സം, മലബന്ധം എന്നിവ ഇല്ലാതാക്കുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറവായതിനാല്‍ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയുന്നു. ഭക്ഷ്യനാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹത്തെ ഇല്ലാതാക്കുന്നു. കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.

രോഗ പ്രതിരോധശേഷി കൂട്ടാനും, പനി, നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കു കാരണമായ വൈറസ് ബാധ തടയാനും സഹായിക്കുന്നു. മഞ്ഞപ്പിത്തം, വാതം എന്നിവയ്‌ക്കുളള ഒറ്റമൂലിയാണ് ഈ ഔഷധസസ്യം. ജൂലൈ മുതല്‍ ഒക്ള്‍ടോബര്‍ വരെയാണ് ഇത് പൂക്കുന്നത്. ഇതിന്റെ കായ വളരെ സ്വാദിഷ്ടമാണ്. ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കുന്നതിനളള കൂട്ടായും ഇതുപയോഗിക്കാറുണ്ട്. നാട്ടിന്‍ പുറത്ത് ധാരാളമായി കണ്ടുവരുന്ന ഞൊട്ടങ്ങ ഇനി ആരും തന്നെ കണ്ടില്ലെന്നു വെക്കരുത്. ഈ ചെടിയുടെ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്.

Tags: AYURVEDAM
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies