ആഗോള പ്രജനനത്തിന്റെ ഭാഗമായി ജർമനിയിൽ ജനിച്ച അപൂർവ്വയിനം ചുവന്ന പാണ്ട
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഗോള പ്രജനനത്തിന്റെ ഭാഗമായി ജർമനിയിൽ ജനിച്ച അപൂർവ്വയിനം ചുവന്ന പാണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 05:17 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് മാതാപിതാക്കളെ കൊണ്ട് വന്നു മാസങ്ങൾക്കുള്ളിലാണ് അപൂർവ ഇനം ചുവന്ന പാണ്ട കുഞ്ഞു ജനിച്ചത് . ആറു വയസുള്ള ‘അമ്മ ഷൈനും , അഞ്ചു വയസുള്ള അച്ഛൻ ജോയലും ഇന്ത്യയിലെ ഡാർജീലിങ്ങിൽ ഉള്ള പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ നിന്ന് ജർമനിയിലേക്ക് കൊണ്ട് പോയവയാണ് .

ജർമനിയിലെ ടൈർപാർക് സൂവിൽ എത്തി പെട്ടെന്ന് തന്നെ രണ്ടു പേരും പരിസരവുമായി ഇണങ്ങി എന്നാണ് സൂ അധികൃതർ പറയുന്നത് . പുതിയതായി എത്തിയവ ആയതിനാൽ സൂവിലെ ജോലിക്കാരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല ഇരു പാണ്ടകളും . അതിനാൽ തന്നെ ഷൈൻ ഗർഭിണിയാണെന്നുള്ള കാര്യം , പ്രതീക്ഷിക്കുന്നുണ്ടായിരുന്നുവെങ്കിലും സൂ അധികൃതർക്ക് അറിയില്ലായിരുന്നു . ജൂൺ ആറാം തീയതിയാണ് കുഞ്ഞിനെ ഷൈനിന്റെ ഗുഹയിൽ കണ്ടത് . ഗിനി പന്നിയുടെ വലിപ്പം മാത്രമാണുള്ളത് .

പുതിയ ഒരു പാണ്ട കുഞ്ഞു സൂവിൽ പിറന്നതിന്റെ ആഹ്‌ളാദത്തിലാണ് സൂ അധികൃതർ . അപകടമാം വിധം വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വർഗ്ഗമാണ് പാണ്ടകൾ . അതിനാൽ തന്നെ പാണ്ട കുഞ്ഞിന്റെ ജനനം അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാനവർക്കിടയിൽ ബോധവൽക്കരണം നടത്താൻ സഹായിക്കും എന്നാണ് കരുതുന്നത് .

കിഴക്കൻ ഹിമാലയത്തിലും, തെക്കു പടിഞ്ഞാറൻ ചൈനയിലുമാണ് ചുവന്ന പാണ്ടകളെ കാണാറുള്ളത്. ആഗോള പ്രജനനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ ഇതുവരെ പത്തു ചുവന്ന പാണ്ടകളാണ് ബെർലിനിലെ സൂവിൽ ഉള്ളത് . പേരിട്ടിട്ടില്ലാത്ത പാണ്ട കുഞ്ഞിനെ ഇതുവരെ കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ടില്ല. ഏകദേശം സെപ്റ്റംബറോടെ അമ്മയുടെ ഗുഹയിൽ നിന്ന് പുറത്തു വരും എന്ന് കരുതുന്ന കുഞ്ഞിനെ കാണികൾക്കു കാണാൻ സാധിക്കും .

Tags: Panda
Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies