സാമ്പത്തിക പരാധീനതയ്ക്കൊപ്പം വെള്ളപ്പൊക്ക ഭീഷണിയും ; തീരാദു:ഖത്തിൽ ആറു വയസ്സുകാരൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സാമ്പത്തിക പരാധീനതയ്‌ക്കൊപ്പം വെള്ളപ്പൊക്ക ഭീഷണിയും ; തീരാദു:ഖത്തിൽ ആറു വയസ്സുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 02:59 pm IST
FacebookTwitterWhatsAppTelegram

മഴക്കാലമെത്തി ചുറ്റിലും വെള്ളം കയറിത്തുടങ്ങി എപ്പോഴാണ് തന്റെ വീട്ടിലേക്ക് വെള്ളം കയറുക എന്ന് ഭീതിയിലാണ് ആറുവയസ്സുകാരനായ മുഹമ്മദ് ജാസിര്‍. ജന്‍മനാ അരയ്‌ക്ക് കീഴ്‌പോട്ട് ചലന ശേഷിയല്ലാത്ത ജാസിറിന് മലമൂത്രവിസര്‍ജ്ജനം നടക്കുന്നത് പോലും അറിയാന്‍ സാധിക്കില്ല. പ്രളയം മാത്രമല്ല ദാരിദ്ര്യവും ഈ കുടുംബത്തിന്റെ പ്രധാന പ്രശ്‌നമാണ്. കോഴിക്കോട് ജില്ലയിലെ നല്ലളം കീഴ വനം പാടത്തെ കൊച്ചു വീട്ടിലാണ് മൂന്ന് അമ്മമാര്‍ക്കൊപ്പം ജാസിര്‍ കഴിയുന്നത്.

ദിവസവും ആറു പാമ്പേഴ്‌സ് ജാസിറിന് ആവശ്യമാണ് അത് വാങ്ങിക്കാന്‍ പോലുമുള്ള കഴിവില്ലാതെ നട്ടംതിരിയുകയാണ് അമ്മയായ ജാസ്മിന്‍. അച്ഛനായ അര്‍ഷാദ് കുട്ടിയെ നോക്കാറില്ല. ജാസ്മിനും അര്‍ഷാദും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അര്‍ഷാദ് മുന്‍പ് വിവാഹിതനായിരുന്നു എന്നും അതില്‍ ഒരു കുട്ടി ഉണ്ടെന്നും വൈകിയാണ് ജാസ്മിന്‍ അറിഞ്ഞത്. അതിനുശേഷം സ്വയം ബന്ധം ഒഴിഞ്ഞു പോകാനായി അര്‍ഷാദ് ജാസ്മിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. രണ്ടു വര്‍ഷത്തിലധികമായി അര്‍ഷാദ് ഒരു സാമ്പത്തിക സഹായവും നല്‍കാറില്ല.

സുഖമില്ലാത്ത ഉമ്മയും ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു ഭാഗം തളര്‍ന്ന ഉമ്മൂമ്മയും രണ്ട് സഹോദരന്മാരുമാണ് ജാസ്മിനുള്ളത്. ഇതില്‍ ഇളയ സഹോദരന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. മൂത്ത സഹോദരന്‍ കുടുംബത്തിലെ ദാരിദ്രം സഹിക്കാനാകാതെ നാടുവിട്ടു. കുഞ്ഞിനെ പ്രാഥമിക ചികിത്സ നടത്താനുള്ള ഉള്ള സാമ്പത്തികം പോലും ജാസ്മിന്റെ കൈയ്യില്‍ ഇല്ല. കാഴ്ചയില്‍ തന്നെ വളരെ സ്മാര്‍ട്ടായി കുട്ടിയാണ് ജാസിര്‍.വീട്ടില്‍ വെള്ളം കയറി തുടങ്ങിയാല്‍ സാധാരണ ക്യാമ്പുകളിലേക്കാണ് ജാസിറും കുടുംബവും പോകാറുളളത് എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ വ്യാപനം കാരണം ഇത്തവണ ക്യാമ്പുകളില്‍ ഉണ്ടാവുകമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.

Tags: kozhikodemuhammed jasir
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies