ചൈനയെ പിന്തുണച്ച് ഹോങ്കോംഗ് ഭരണകൂടം; അമേരിക്കയുടെ നിരോധനത്തെ പ്രതിരോധിക്കാനെന്ന് കാരീ ലാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ പിന്തുണച്ച് ഹോങ്കോംഗ് ഭരണകൂടം; അമേരിക്കയുടെ നിരോധനത്തെ പ്രതിരോധിക്കാനെന്ന് കാരീ ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 04:03 pm IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: ബീജിംഗിന്റെ ഏതുതീരുമാനത്തേയും പിന്തുണയ്‌ക്കുമെന്ന് ഹോങ്കോംഗ് ഭരണാധികാരി.അമേരിക്ക ചൈനയുടെ 11 നേതാക്കന്മാരെ വിലക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവെന്ന പദവിയിലിരിക്കുന്ന കാരീ ലാം. മേയറുടെ സ്ഥാനത്തിന് തുല്യമായ പദവിയാണ് കാരീ ലാമിന് ചൈന നല്‍കിയിരിക്കുന്നത്. ഹോങ്കോംഗിന് സ്വതന്ത്രഭരണം വേണമെന്ന് പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരാണ് കാരി ലാം.

‘ഹോങ്കോംഗ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ അവിഭാജ്യഘടകമാണ്. ഒരു രാജ്യം രണ്ടു ഭരണസംവിധാനം എന്ന ബീജിംഗ് നയം ഹോങ്കോംഗ് നിവാസികളുടെ സുരക്ഷയ്‌ക്കും നന്മയ്‌ക്കുമായിട്ടാണ്. എല്ലാ ചൈനീസ് പൗരന്മാരുടെ അഭിലാഷമാണത്. അതിനാല്‍ തങ്ങള്‍ ആ നയത്തെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുകയാണ്’ ഔദ്യോഗിക പ്രസ്താവനയായി കാരി ലാം അറിയിച്ചു.

ചൈന ഹോങ്കോംഗില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ദേശീയ സുരക്ഷാ നിയമത്തിനെ ഭൂരിഭാഗം ജനങ്ങളും ചൈനയുടെ ഉരുക്കുമുഷ്ടിക്കു കീഴിലായിരിക്കുകയാണ്. എന്നാല്‍ ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ ബ്രിട്ടന്റെ പഴയ കോളനിയില്‍ എല്ലാ പങ്കാളിത്തവും നല്‍കിയിരുന്ന അമേരിക്കയും ബ്രിട്ടണും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും നിലവില്‍ എല്ലാ ധനസഹായങ്ങളും പ്രതിരോധ-സാങ്കേതിക സഹായങ്ങളും മരവിപ്പിച്ചിരിക്കുകയാണ്.

Tags: HONGKONGHONGKONG-SUPPORTS -CHINA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies