മഴക്കാലത്ത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ ....
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴക്കാലത്ത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 03:55 pm IST
Doctor shows human lungs on blurred background.

Doctor shows human lungs on blurred background.

Facebook
Twitter
WhatsAppTelegram

കാലാവസ്ഥ വ്യതിയാനം എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മഴക്കാലമായതു കൊണ്ട് കൊറോണ വൈറസ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആസ്മ പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൊറോണ പിടിപെടാൻ വളരെ എളുപ്പമാണ്. പ്രത്യേകിച്ചും മഴയും തണുപ്പും ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് . അതുകൊണ്ട് എപ്പോഴും ആരോഗ്യം നിലനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

പൂർണ്ണ ആരോഗ്യത്തിന് വ്യായാമം ഏറെ ഗുണം ചെയ്യും. യോഗ, രാവിലെയും വൈകുന്നേരവുമുള്ള നടത്തം, ധ്യാനം തുടങ്ങിയവ ശരീരത്തിന് വളരെ നല്ലതാണ്. ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുക. ആവി പിടിക്കുന്നതും ഉപ്പുവെള്ളം വായിൽ കൊള്ളുന്നതും   കഫം കളയാൻ സഹായിക്കും. അതുപോലെ പോഷകസമൃദ്ധമായ ആഹാരം പ്രതിരോധ ശേഷി വർധിപ്പിക്കും. പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ എന്നും കഴിക്കുക.

ഇലക്കറികൾ, പപ്പായ, ബീൻസ്, കാരറ്റ്, മഞ്ഞൾ, ഇഞ്ചി എന്നിവ പ്രതിരോധ ശക്തിക്ക് നല്ലതാണ്. ആപ്പിൾ പോലെയുള്ള പഴവർഗ്ഗങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. വെള്ളം ധാരാളം കുടിക്കുക. മഴക്കാലമായതുകൊണ്ട് പൊതുവെ ദാഹം കുറവായിരിക്കും. പക്ഷെ വെള്ളം ധാരാളം കുടിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ചുമ, ആസ്മ, അലർജി തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ മരുന്നുകൾ എപ്പോഴും കൈയിൽ കരുതുക.

പുകവലി ഒഴിവാക്കുക. പുകവലി ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. മാസ്ക് എപ്പോഴും ഉപയോഗിക്കണം. തുമ്മുമ്പോഴും, ചുമയ്‌ക്കുംമ്പോഴും തൂവാല കൊണ്ട് മറയ്‌ക്കുക. പുറത്തിറങ്ങുമ്പോൾ അധികം ആളുകളുമായി ഇടപഴകാതെ സാമൂഹിക അകലം പാലിക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ആരോഗ്യം നിലനിർത്താൻ സാധിക്കും.

Tags: corona daysbreathing problems
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies