അതിർത്തി കടക്കരുത് , ചൈനയ്ക്ക് മുന്നറിയിപ്പ് ; കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ , കൂട്ടിനു ലോകരാജ്യങ്ങളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടക്കരുത് , ചൈനയ്‌ക്ക് മുന്നറിയിപ്പ് ; കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ , കൂട്ടിനു ലോകരാജ്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 06:53 pm IST
FacebookTwitterWhatsAppTelegram

ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍മഹാസമുദ്രത്തിലെ സാന്നിദ്ധ്യം വര്‍ധിപ്പിച്ച് നാവികസേന. തെക്ക് ഏഴായിരം കിലോമീറ്റര്‍അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍മുതല്‍പടിഞ്ഞാറ് മലാക്ക ഉള്‍ക്കടല്‍വരെയുള്ള 8000 കിലോമീറ്റര്‍പ്രദേശത്തും ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി .

ബംഗാള്‍ഉള്‍ക്കടലിലും മലാക്കന്‍കടലിടുക്കിലും ഏദന്‍കടലിടുക്കിലും പേര്‍ഷ്യന്‍ഉള്‍ക്കടലിലും ആന്തമാന്‍കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍മഹാസമുദ്രത്തിലുമെല്ലാം നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും സജീവമാണ്

മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രങ്ങളെയും അതിനോടു ചേർന്നുള്ള രാജ്യങ്ങളെയും കൂട്ടിയിണക്കി ഇന്ത്യയെ വളയാൻ അവസരമൊരുക്കിയ ചൈനയ്‌ക്ക് തിരിച്ചടിയായി നാല് രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംയുക്ത നാവികാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍മഹാസമുദ്രത്തിലെ നിര്‍ണായക സ്വാധീനമായ ചൈനയ്‌ക്കുള്ള കൃത്യമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകുന്നത് . കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി വടക്കേയറ്റത്ത് ലഡാക്കില്‍നാവികസേനയുടെ പി81 നിരീക്ഷണ വിമാനങ്ങളുണ്ട്.

ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യന്‍സേനകളുടെ സഹകരണവും വര്‍ധിച്ചിട്ടുണ്ട്. 2014-ല്‍മോദി സര്‍ക്കാര്‍അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം കൂടുതല്‍ശക്തമായത് . 2015-ല്‍മലബാര്‍നാവിക അഭ്യാസത്തിനു ജപ്പാനെ കൂട്ടിപിടിച്ച ഇന്ത്യ ഇപ്പോൾ തന്ത്രപരമായി ഓസ്‌ട്രേലിയയെ കൂടി കളത്തിലിറക്കി.

മലബാർ നാവികാഭ്യാസത്തിൽ ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുക്കുന്നത് 2007 ൽ ചൈന എതിർത്തിരുന്നു. 2015 ൽ ജപ്പാൻ ഈ നാവിക അഭ്യാസത്തിൽ ഉൾപ്പെടുന്നതിനെതിരെയും ചൈന എതിർപ്പ് രേഖപ്പെടുത്തിയിരുന്നു . ഇത് കണക്കിലെടുത്ത് തന്നെയാണ് മോദി സർക്കാർ ഓസ്‌ട്രേലിയന്‍കപ്പലുകള്‍ക്ക് ആന്തമാന്‍നിക്കോബര്‍ദ്വീപുകളിലേക്ക് അനുമതി നല്‍കിയത് . ഓസ്‌ട്രേലിയയുടെ നിരീക്ഷണം ദക്ഷിണ ചൈന ഉള്‍ക്കടല്‍വരെ വര്‍ധിപ്പിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നതും ചൈനയെ തന്നെ.

മാത്രമല്ല ചൈനീസ് നാവികസേനയുടേയും പോർവിമാനങ്ങളുടേയും മുങ്ങിക്കപ്പലുകളുടേയും ഇന്ത്യന്‍മഹാ സമുദ്രത്തിലേക്കുള്ള വരവ് നിരീക്ഷിക്കാന്‍ഇന്ത്യന്‍നാവികസേനയെ സഹായിക്കും.

ഇന്ത്യയുടേയും ഇന്തോനീഷ്യയുടേയും യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും സംയുക്തമായി ജൂണ്‍15ന് സമുദ്രാതിര്‍ത്തിയില്‍പട്രോളിങ് നടത്തി. ജൂണ്‍27ന് ജാപ്പനീസ് നാവിക സേനയുടെ കപ്പലുകള്‍ക്കൊപ്പമായിരുന്ന സംയുക്ത നാവികാഭ്യാസം. ജൂണില്‍ഫ്രഞ്ച് നാവികസേനക്കൊപ്പവും ജൂലൈയില്‍അമേരിക്കന്‍നാവികസേനയുടെ നിമിറ്റ്‌സ് കാരിയര്‍സ്‌ട്രൈക്ക് ഗ്രൂപ്പിനൊപ്പവുമായിരുന്നു ഇന്ത്യന്‍നേവിയുടെ സംയുക്ത അഭ്യാസങ്ങള്‍. പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ശക്തമായ ചുവടു വയ്പ്പാണിതെന്നും കരുതപ്പെടുന്നു.

Tags: india-china borderindian air force
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies