വീട്ടുജോലിയിൽ സ്ത്രീ-പുരുഷ സമത്വം വേണ്ടേ ?
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടുജോലിയിൽ സ്ത്രീ-പുരുഷ സമത്വം വേണ്ടേ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 02:36 pm IST
Facebook
Twitter
WhatsAppTelegram

ചൂല് ഉപയോഗിക്കേണ്ടത് സ്ത്രീകള്‍ മാത്രമാണെന്ന് അച്ചടിച്ചിട്ടുണ്ടോ, വാഷിംഗ് മെഷിന്റെയോ ഗ്യാസ് സ്റ്റൗവിന്റെയോ പ്രവര്‍ത്തനരീതിയിലും അങ്ങനെ എഴുതിയിട്ടുണ്ടോ. പിന്നെന്താണ് നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്‍മാരും ഇത്തരത്തിലുള്ള ജോലികളൊന്നും ഏറ്റെടുക്കാത്തത്. ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിച്ചാണ് അടുത്തിടെ മുംബൈയിലെ ആക്ടിവിസ്റ്റായ സുബര്‍ണ ഘോഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിവേദനമയച്ചത്. ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഗാര്‍ഹിക ജോലികളില്‍ പങ്കാളികളാകാന്‍ പുരുഷന്മാരോട് ആവശ്യപ്പെടണമെന്നുമായിരുന്നു നിവേദനം. change.org വഴി സുബര്‍ണ നടത്തിയ അഭ്യര്‍ത്ഥനയ്‌ക്ക് ഒന്നരലക്ഷത്തിലധികമാളുകളുടെ പിന്തുണ കിട്ടിയിരുന്നു.

കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും സുബര്‍ണ പറയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനമനുസരിച്ച്, നഗരങ്ങളില്‍ ശരാശരി ഇന്ത്യന്‍ സ്ത്രീകള്‍ 312 മിനിറ്റ് – കുറഞ്ഞത് 5 മണിക്കൂര്‍ ഒരു പ്രതിഫലവുമില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഗ്രാമപ്രദേശത്താണെങ്കില്‍ ഇത് 291 മിനിട്ടോളം വരും. അതേസമയം നഗരങ്ങളില്‍ പുരുഷന്‍മാരാകട്ടെ ശമ്പളമില്ലാത്ത പരിചരണ ജോലികള്‍ക്കായി ചെലവഴിക്കുന്ന സമയം അരമണിക്കൂറില്‍ താഴെയാണ്. ഇത്തരത്തില്‍ ശമ്പളമില്ലാത്ത കുടുംബാംഗങ്ങളുടെ പരിചരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമയം ആണ്‍പെണ്‍ വ്യത്യാസമനുസരിച്ച് വളരെ വ്യത്യാസപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീ പുരുഷന്‍മാരുടെ സമയത്തില്‍ ഇങ്ങനെ വ്യത്യാസം വരുന്നുണ്ട്.

ഭുവനേശ്വറിലെ 10 നഗര ചേരികളില്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് നടത്തിയ പഠനത്തില്‍ 79 ശതമാനം വീടുകളിലും വെള്ളം കൊണ്ടുവരേണ്ട ഉത്തരവാദിത്തം സ്ത്രീകളില്‍ നിക്ഷിപ്തമാണ്. 69 ശതമാനം വീടുകളിലും ഖരമാലിന്യ നിര്‍മാര്‍ജനവും സ്ത്രീകള്‍ തന്നെ ചെയ്യണം. 68 ശതമാനം വീടുകളില്‍ സ്ത്രീകള്‍ക്കാണ് ശുചീകരണജോലികള്‍. 82 ശതമാനം വീടുകളിലും രോഗികളെ പരിചരിക്കുന്നതും സ്ത്രീകള്‍ തന്നെ. ഇത്തരം ജോലികളലില്‍ പുരുഷന്‍മാരുടെ പങ്കാളിത്തം എത്രമാത്രം കുറവാണെന്നത് ഈ കണക്കുകളില്‍ നിന്ന് മനസിലാക്കാം.

വീട്ടിലെ തൊഴില്‍ വിഭജനം അസന്തുലിതമാണെന്നും കൃത്യമായും വീട്ടുജോലികളുടെ ഭാരം താന്‍ മാത്രം വഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുബര്‍ണ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. ജോലിഭാരം പങ്കിടാന്‍ പുരുഷന്മാരോട് ആവശ്യപ്പെടുന്നതില്‍ സ്ത്രീകള്‍ക്കുള്ള കുറ്റബോധം അവസാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതൊരു കുറ്റപ്പെടുത്തല്‍ ഗെയിമല്ല പകരം സന്തുലിതമായ കുടുംബഘടന സൃഷ്ടിക്കലാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുമ്പ് പറഞ്ഞ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ സുബര്‍ണ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോ എന്നാലോചിക്കാം

Tags: womensubarna ghosh
Share
Tweet
SendShare

More News from this section

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies