സ്വപ്നത്തിൽ പാമ്പിനെ കണ്ടാൽ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സ്വപ്നത്തിൽ പാമ്പിനെ കണ്ടാൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 12:41 pm IST
FacebookTwitterWhatsAppTelegram

ഉറങ്ങുമ്പോൾ സ്വപ്നം കാണാത്തവരായി ആരും തന്നെയില്ല. എന്നാൽ കാണുന്ന സ്വപ്നങ്ങൾ ഭയപ്പെടുത്തുന്നത് ആണെങ്കിലോ? ഞെട്ടിയെഴുന്നേൽക്കുകയോ ഉറക്കത്തിൽ കരയുകയോ ചെയ്യുന്നവരാണ് പലരും. സ്വപ്നത്തിൽ പാമ്പിനെ കാണുന്നവരുമുണ്ട്. വിവിധ അർത്ഥമാനങ്ങളാണ് ആണ് പാമ്പിനെ സ്വപ്നം കാണുന്നതിലൂടെ കാരണവന്മാർ കല്പിച്ചുവെച്ചിരിക്കുന്നത്.

പത്തി വിടർത്തിയ നാഗത്തെയാണ് സ്വപ്നം കാണുന്നതെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ശത്രുക്കൾ വർധിക്കുമെന്നാണ്. അതേ സമയം പത്തിവിടർത്തിയ രണ്ട് നാഗങ്ങളെയാണ് കാണുന്നതെങ്കിൽ ഐശ്വര്യം വരുമെന്നാണ് പറയുന്നത്.

കരിനാഗം കടിക്കുന്നതായി സ്വപ്നം കണ്ടാൽ അതിനർത്ഥം നിങ്ങളുടെ മരണം അടുത്തിരിക്കുന്നു എന്നാണ്. പഴമക്കാരാണ് കറുത്ത പാമ്പും മരണവും തമ്മിൽ ബന്ധമുണ്ടെന്ന വിശ്വാസം പുലർത്തിപോന്നിരുന്നത്.

നാഗത്തെ കൊല്ലുന്നതായാണ് സ്വപ്നമെങ്കിൽ ശത്രു നശീകരണമാണ് ഫലമെന്നും പറയപ്പെടുന്നു. നാഗം ആഞ്ഞു കൊത്തുന്നതായാണ് സ്വപ്നമെങ്കിൽ സമ്പൽ സമൃദ്ധിയാണ് ഫലം.

പാമ്പ് കാലിൽ ചുറ്റി വരിയുന്നതായാണ് സ്വപ്നമെങ്കിൽ ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. നാഗത്തെ വിരട്ടിയോടിക്കുന്ന സ്വപ്നം കാണുന്നതെങ്കിൽ ജീവിതത്തിൽ ദാരിദ്ര്യം അനുഭവപ്പെടും എന്നാണ് കാരണവന്മാർ പറയുന്നത്. നാഗം കടിച്ച് ചോര വരുന്നതായാണ് സ്വപ്നമെങ്കിൽ ജീവിതത്തിൽ കഷ്ടകാലം മാറി നല്ല കാലം വരുമെന്നാണ് പറയുന്നത്. കഴുത്തിൽ നാഗം വീഴുന്നതായാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഭാവിയിൽ നിങ്ങൾ പണക്കാരനാകും എന്നാണ് പറയപ്പെടുന്നത്.

പാമ്പിൽ നിന്ന് ഓടിരക്ഷപ്പെടുന്നതായാണ് സ്വപ്നമെങ്കിൽ നിങ്ങൾ നിങ്ങളിൽ നിന്നു തന്നെ ഒളിച്ചോടാൻ ശ്രമിക്കുന്നു എന്നാണ് പഴമക്കാർ പറയുന്നത്. അല്ലെങ്കിൽ ജീവിതത്തിൽ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നു എന്നും പറയപ്പെടുന്നു. പാമ്പുള്ള കുഴിയിൽ വീഴുന്ന സ്വപ്നം കാണുകയാണെകിൽ ജീവിതത്തിൽ തകർച്ചകളും വീഴ്ചകളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കാരണവന്മാർ പറയാറുണ്ട്.

Tags: Snakedreams
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies