പുരാതന ആഭരണങ്ങളും സ്ത്രീകളുടെ വിശ്വാസവും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പുരാതന ആഭരണങ്ങളും സ്ത്രീകളുടെ വിശ്വാസവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 02:49 pm IST
FacebookTwitterWhatsAppTelegram

ആഭരണങ്ങള്‍ ഇഷ്ടമല്ലാത്ത സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കും ഇപ്പോള്‍ കൂടുല്‍ താല്‍പര്യം  പുരാതന  ആഭരണങ്ങളിലാണ്. ദൈവങ്ങളുടെ ചിത്രങ്ങളോടും ചെറിയ വിഗ്രഹങ്ങളോടും  കൂടിയ ആഭരണങ്ങള്‍ ഉപയോഗിക്കുന്നത് ഐശ്വര്യമാണെന്നു കരുതി വരുന്നു. ലക്ഷ്മി മാല, സരസ്വതി രൂപം പതിച്ച വളകള്‍, വിവിധയിനം രത്‌ന കല്ലുകള്‍ പതിച്ച മോതിരങ്ങള്‍, രുദ്രാക്ഷങ്ങളില്‍ പണികഴിപ്പിച്ച മാലകള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

കേരളത്തില്‍ ഒരുപാട് ക്ഷേത്രങ്ങളുണ്ട് ഇവിടെ പ്രതിഷ്ഠയും വിഗ്രഹങ്ങളും ചാര്‍ത്തിയിരിക്കുന്ന സ്വര്‍ണ്ണവും ആഭരണങ്ങളും പുരാതന കാലം മുതല്‍ക്കേ ക്ഷേത്ര സ്വത്തായി അല്ലെങ്കില്‍ ക്ഷേത്രത്തിലെ നിധിയായി കണക്കാക്കപ്പെടുന്നു. ഇവ  ക്ഷേത്രാഭരണം എന്ന പേരിലാണ് അറിയപ്പെടുന്നത്. ദേവീദേവന്മാര്‍ സാധാരണയായി സര്‍വാഭരണ വിഭൂഷിതരാണെന്നാണ് നമ്മുടെ വിശ്വാസം. അതുകൊണ്ടായിരിക്കണം പ്രജകള്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് വിശ്വസിക്കുന്ന രാജാക്കന്മാരും ഇത്തരത്തിലുള്ള രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. കിരീടങ്ങള്‍, മാലകള്‍,  കമ്മലുകള്‍, വളകള്‍, അരപ്പട്ട എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ക്ഷേത്ര വിഗ്രഹങ്ങളിലൊന്നും കൂടുതലായി ആഭരണം ചാര്‍ത്താറില്ല. പകരം പുരാണ കഥകളിലും നാടകങ്ങളിലും മറ്റും ദൈവത്തിന്റെ വേഷം കെട്ടുന്നവര്‍ ഇത്തരത്തിലുള്ള ആഭരണങ്ങള്‍ ധരിച്ചു കാണുന്നു. ഇതില്‍ നിന്നാണ് പുരാതന രീതിയില്‍ പണി തീര്‍ത്ത വളകള്‍, മാലകള്‍, അരപ്പട്ട, നെറ്റി  ചുട്ടി എന്നീ തരത്തിലുള്ള സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ആഭരണങ്ങള്‍ ഉണ്ടായത്. ഈ ആഭരണങ്ങള്‍ രാജ്യത്തിന് പുറത്തും അകത്തും ശ്രദ്ധനേടിയവയാണ്. ഇന്ന് സ്ത്രീകള്‍ കൂടുതല്‍ ആവശ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതും ഈ ആഭരണങ്ങളാണ്. ഇത്തരം ആഭരണങ്ങള്‍ ധരിക്കുന്നതിലൂടെ രാജ്യത്തിന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കപ്പെടുക കൂടി ചെയ്യുന്നുണ്ട്. സാധാരണ സ്വര്‍ണത്തിനെ അപേക്ഷിച്ച് ഇതിന് വിലയും കൂടുതലാണ്.

Tags: Templetraditional
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies