പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യം; എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യം; എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 10:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പൂല്‍വാമയില്‍40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം പാകിസ്താന്‍ സൈന്യത്തിന്റെ അറിവോടെയെന്ന് എന്‍.ഐ.എ. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് വിശദമായ വിവരങ്ങളുള്ളത്. പുല്‍വാമയിലെ ലാതേപോരാ അവന്തിപോരായിലാണ് 2019 ഫെബ്രുവരി 14ന് ആക്രമണം നടന്നത്.

ജയ്‌ഷെ മുഹമ്മദ് സംഘത്തെ തെരഞ്ഞെടുത്ത്, പരിശീലിപ്പിച്ചതും പാക് സൈന്യമാണ്. സ്‌ഫോടകവസ്തുക്കള്‍ എത്തിച്ച് നല്‍കി പദ്ധതി നടപ്പാക്കിയത് പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ ആണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എന്‍.ഐ.എയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഐ.എസ്.ഐയുടെ കൃത്യമായ ഇടപെടല്‍ 40 സൈനികരുടെ ദാരുണമായ മരണത്തിന് പിന്നിലുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. പ്രദേശവാസിയും ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരനുമായ ആദില്‍ അഹമ്മദ് ദാറാണ് ചാവേറായി മാറിയത്. ഒരു കാറില്‍ സ്‌ഫോടകവസ്തു നിറച്ച് വാഹനവ്യൂഹത്തിന് നേരെ ഓടിച്ചുകയറ്റിയത്. കശ്മീരിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ഇല്ലാതാക്കണമെന്നതാണ് അവരുടെ ആത്യന്തികമായ ലക്ഷ്യമെന്നും എന്‍.ഐ.എ അറിയിച്ചു.

നിരവധി സാങ്കേതിക വിദഗ്‌ദ്ധരും സൈന്യവും അന്വേഷണ സംഘത്തെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ചു. ഇതിനൊപ്പം വിവിധ വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Tags: pulwama attack
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies