ബിഎംഡബ്ല്യു ആര്‍ 18 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ അടുത്തമാസം പുറത്തിറക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബിഎംഡബ്ല്യു ആര്‍ 18 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ അടുത്തമാസം പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 09:13 pm IST
Facebook
Twitter
WhatsAppTelegram

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും പുതിയതും മികച്ചതുമായ മോഡല്‍ ആര്‍ 18 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ അടുത്തമാസം ഇന്ത്യയില്‍ പുറത്തിറക്കും. ജര്‍മന്‍ പ്രീമിയം ഇരുചക്രവാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളിന്റെ ആദ്യഘട്ട പരീക്ഷണം ഇന്ത്യന്‍ നിരത്തുകളില്‍ നടത്തി. ഏറ്റവും മികച്ച  158 എന്‍എം സിസി ട്വിന്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിൽ  ഉപയോഗിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ – റെയിന്‍, റോക്ക്, റോള്‍ എന്നീ ഇലക്ട്രോണിക് സഹായങ്ങള്‍ കൂടി ബൈക്കില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഗിയര്‍ബോക്‌സില്‍ ഡ്രൈവ് ഷാഫ്റ്റിന് മുകളിലുള്ള രണ്ട് ചെയിന്‍ ഡ്രൈവുള്ള ക്യാംഷാഫ്റ്റുകള്‍ ഉണ്ട്. അതിനാല്‍ പരമാവധി 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 62 മൈല്‍ വരെ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു ആര്‍18 ക്രൂയിസറിന് കഴിയും.

പുതിയ ക്രൂയിസറിന്റെ മുന്നിലും പിന്നിലുമുള്ള ആക്സിലുകളില്‍ യഥാക്രമം നാലു പിസ്റ്റണ്‍ ഫിക്‌സഡ് കാലിബറുകളുള്ള 300 എംഎം ട്വിന്‍ ഡിസ്‌ക് ബ്രേക്ക്, സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് ആര്‍ 18 ന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്റഗ്രല്‍ എബിഎസ്, സ്വിച്ചുചെയ്യാവുന്ന ഓട്ടോമാറ്റിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍ എന്നിവയും പ്രീമിയം മോഡലിലെ സവിശേഷതകളാണ്. മോട്ടോര്‍സൈക്കിളിന്റെ മുഴുവനായുള്ള നീളം, വീതി, ഉയരം എന്നിവ 2440 എംഎം, 964 എംഎം, 1232 എംഎം എന്നിങ്ങിനെയാണ്. 690 മില്ലിമീറ്റര്‍ ഉയരമാണ് ക്രൂസറിന്റെ സീറ്റിനുളളത്. ബിഎംഡബ്ല്യു ആര്‍ 18 ന്റെ ഏകദേശ എക്‌സ്‌ഷോറൂം വില 20 ലക്ഷം രൂപയാണ്. ഔദ്യോഗിക അവതരണം സെപ്റ്റംബര്‍ പകുതിയോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: vehicle
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies