പോഷകസമൃദ്ധമായ ഈന്തപഴം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പോഷകസമൃദ്ധമായ ഈന്തപഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 09:10 am IST
Facebook
Twitter
WhatsAppTelegram

ഉഷ്ണമേഖല പ്രദേശങ്ങളിൽ ധാരാളമായി ഉണ്ടാകുന്ന ഒന്നാണ് ഈന്തപ്പഴം . അതിനാൽ തന്നെ ഈന്തപ്പഴം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടി വരുന്നത് ഗൾഫ് നാടുകളാണ് . ലോകത്തുടനീളം മുപ്പതിൽ പരം ഇനങ്ങളാണ് ഈന്തപ്പഴത്തിനുള്ളത് .ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഈന്തപ്പഴം ഇന്ന് വളരെയധികം പ്രചാരം നേടി കഴിഞ്ഞു . വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ കയ്യിൽ മാത്രം കണ്ടിരുന്ന വിശിഷ്ട ഫലം ഇന്ന് ഇന്ത്യൻ വിപണികളിൽ സുലഭമാണ് .

പഞ്ചസാരയുടെ വിവിധ രൂപങ്ങളായ സുക്രോസിന്റെയും , ഫ്രക്ടോസിന്റെയും , ഗ്ലുക്കോസിന്റെയും അളവുകളുടെ അടിസ്ഥാനത്തിൽ ഉണക്കിയ ഈന്തപ്പഴവും പഴുത്ത ഈന്തപ്പഴവും വിപണിയിൽ ലഭ്യമാണ് . നാരുകൾ , ആന്റി ഓക്സിഡന്റുകൾ , വിറ്റാമിനുകൾ , ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഫലമാണ് ഈന്തപ്പഴം.

ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഉണ്ടാവാതിരിക്കുന്നതിനും , രക്തത്തിൽ ഉള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈന്തപ്പഴത്തിന് സാധിക്കും . വിവിധതരത്തിലുള്ള ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഹൃദ്രോഗം , അർബുദം , അൽഷിമേഴ്‌സ് എന്നിവയുടെ വ്യാപത്തി കുറക്കാൻ ഈന്തപ്പഴം കഴിക്കുന്നത് മൂലം സാധിക്കും .

ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ ഈന്തപ്പഴം കഴിക്കുന്നത് സുഖ പ്രസവം നടക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു . മധുരമുള്ള ഫലമായതിനാൽ പഞ്ചസാരയ്‌ക്ക് പകരമായി ചില പാചകകുറിപ്പുകളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും .

പൊട്ടാസിയത്തിന്റെ അളവ് കൂടുതലും സോഡിയത്തിന്റെ അളവ് കുറവായതും കാരണം നാഡീ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഒരുപരിധി വരെ ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും . ഇരുമ്പിന്റെ സത്ത് അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചക്കും ഈന്തപ്പഴം ഒരു പരിഹാരമാണ് .

ഈന്തപ്പഴത്തിൽ ഫ്ലൂറിൻ അടങ്ങിയിരിക്കുന്നതിനാൽ ദന്തസുരക്ഷക്കും ഗുണപ്രദമാണ് . കൊഴുപ്പിന്റെ അളവു ഈന്തപ്പഴത്തിൽ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാനും  സഹായകമാകും .

Tags: healthy foodhealthy dietDates
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies