വ്യാപാരയുദ്ധം മുറുകുന്നു ; ചൈനീസ് ടാങ്കറുകൾ ഒഴിവാക്കി ഇന്ത്യൻ എണ്ണക്കമ്പനികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യാപാരയുദ്ധം മുറുകുന്നു ; ചൈനീസ് ടാങ്കറുകൾ ഒഴിവാക്കി ഇന്ത്യൻ എണ്ണക്കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 06:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ചാർട്ടർ ടാങ്കറുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ എണ്ണ കമ്പനികൾ .

ലഡാക്കിലെ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം . 20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾ തടയുന്നതിനായി കഴിഞ്ഞ മാസം പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിച്ചാണ് നടപടി. ഇന്ത്യയ്‌ക്ക് അനുകൂലമല്ലാതെ പ്രവർത്തിക്കുന്നവയെ ആഗോള ടെൻഡറുകളിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കുണ്ട്. ഇതു പ്രകാരം ടെൻഡറുകൾക്കായി, കമ്പനികൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ചൈനീസ് ഷിപ്പിംഗ് സ്ഥാപനങ്ങളിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിക്കില്ല.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ചൈനീസ് കപ്പലുകൾ ഉപയോഗിക്കരുതെന്ന് എണ്ണക്കച്ചവടക്കാരോടും വിതരണക്കാരോടും ആവശ്യപ്പെടാനും എണ്ണക്കമ്പനികൾ പദ്ധതിയിടുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.

ഇന്ത്യയിൽ ഉത്പാദനം, പ്രക്ഷേപണം, വിതരണ പദ്ധതികൾ എന്നിവയ്‌ക്ക് ആവശ്യമായ ചൈനീസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് വൈദ്യുതി മന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. മാത്രമല്ല ഗുണനിലവാരമുള്ളവ മാത്രമേ ഇനി ഇറക്കു മതി ചെയ്യൂ എന്നും സർക്കാർ അറിയിച്ചിരുന്നു.

Tags: indo-china boarder
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies