എക്‌സ്പ്രസ്സ് ഹൈവേകളുമായി കേന്ദ്രസര്‍ക്കാര്‍: അടുത്ത 5 വര്‍ഷത്തില്‍ വരുന്നത് 23 ഹൈവേകള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്‌സ്പ്രസ്സ് ഹൈവേകളുമായി കേന്ദ്രസര്‍ക്കാര്‍: അടുത്ത 5 വര്‍ഷത്തില്‍ വരുന്നത് 23 ഹൈവേകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 08:32 am IST
FacebookTwitterWhatsAppTelegram

ന്യുഡല്‍ഹി: ദേശീയ തലത്തില്‍ അതിവേഗ പാതകളുടെ വികസനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 23 പുതിയ എക്‌സ്പ്രസ്സ് ഹൈവേകള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. രാജ്യത്തെ വാണിജ്യ-സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെടുത്തിയാണ് 23 ദേശീയ അതിവേഗ പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. മാര്‍ച്ച് 2025 ആണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി-മുംബൈ, അഹമ്മദാബാദ്-ഡൊലേറാ, അമൃതസര്‍-ജാംനഗര്‍ എന്നിവ 2023ല്‍ തന്നെ പ്രവര്‍ത്തനക്ഷ മമാക്കുമെന്നും ഒന്‍പതെണ്ണം 2024ല്‍ പൂര്‍ത്തിയാകുമെന്നും ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

രാജ്യത്തെ ദേശീയപാതകള്‍ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചുള്ളവയാണെന്നും ഒന്‍പത് ദേശീയപാതകള്‍ കൂടുതല്‍ പരിഷ്‌ക്കരിച്ച ഹരിത മാനദണ്ഡങ്ങളോടെ 2025ല്‍ പൂര്‍ത്തിയാകുമെന്നും ദേശീയപാത വികസന അതോറിറ്റി അറിയിച്ചു. എല്ലാ പദ്ധതികളും ചേര്‍ന്ന് 7800 കിലോമീറ്റര്‍ ദൂരമാണ് ദേശീയ പാതകളാല്‍ കോര്‍ത്തിണക്കപ്പെടുക. ആകെ ചിലവ് 3.3 ലക്ഷംകോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രധാനനഗരങ്ങളായ സൂറത്ത്, കോലാപ്പൂ്ര്‍, ലഖ്‌നൗ, വിസാഗ്, ചെന്നൈ, ബംഗളൂരു, വിജയവാഡ, റായ്പൂര്‍, കോട്ട, കരാഗ്പൂര്‍, സിലിഗുരി എന്നിവ വഴി അതിവേഗ പാത കടന്നുപോകും. ഇതില്‍ 1350 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി-മുംബൈ പാതയാണ് ഏറ്റവും നീളമേറിയത്.

Tags: NH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies