ജമ്മുകശ്മീരിനേയും ലഡാക്കിനേയും തെരഞ്ഞെടുപ്പിലൂടെ ശക്തമാക്കും: പ്രധാനമന്ത്രി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിനേയും ലഡാക്കിനേയും തെരഞ്ഞെടുപ്പിലൂടെ ശക്തമാക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 09:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജമ്മുകശ്മീരിനേയും ലഡാക്കിനേയും പ്രത്യേകമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി. രാജ്യത്തെ വികസന പ്രക്രീയയില്‍ ജമ്മുകശ്മീരും ലഡാക്കും അതിവേഗത്തില്‍ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ പഞ്ചായത്തുകളേയും ശാക്തീകരിച്ചു കൊണ്ടുള്ള ഭരണക്രമമാണ് ജമ്മുകശ്മീരില്‍ നടക്കുന്നത്. വികസനപ്രക്രീയയില്‍ കേന്ദ്രസര്‍ക്കാറിനൊപ്പം ഉയര്‍ന്നുപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പഞ്ചായത്തുകളേയും ഭരണം നടത്തുന്ന പഞ്ചായത്ത് അധ്യക്ഷന്മാരേയും പ്രധാനമന്ത്രി അനുമോദിച്ചു.

ജമ്മുകശ്മീരില്‍ എല്ലാമേഖലകളേയും കൂട്ടിയിണക്കിയുള്ള തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുകയാണ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് ജമ്മുകശ്മീരിലെ പ്രദേശിക ഭരണവ്യവസ്ഥ, നിയമസഭ തുടങ്ങിയ വ്യവസ്ഥകളെ പുന:ക്രമീകരിക്കുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പു നടത്തി മികച്ച ജനപ്രതിനിധികളെ സംഭാവന ചെയ്യാന്‍ ജമ്മുകശ്മീരിനാകണം. വികസനത്തിലൂടെ ജമ്മുകശ്മീരിന്  പുതിയ മുഖം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി തന്റെ സ്വാന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ലഡാക്കിനെ രാജ്യത്തെ കാര്‍ബണ്‍ മുക്ത പ്രദേശമാക്കിമാറ്റുന്ന പ്രക്രീയയാണ് നടക്കുന്നത്. ഇതിനായി സമൃദ്ധമായി ലഭിക്കുന്ന സൗരോര്‍ജ്ജംവഴി പ്രദേശത്തിന്റെ എല്ലാ ഊര്‍ജ്ജ പ്രതിസന്ധികളേയും പരിഹരിക്കും. വിദ്യാഭ്യാസ മേഖലയ്‌ക്കായി കേന്ദ്രസര്‍വ്വകാലാശാല, ഹോട്ടല്‍മാനേജ്‌മെന്റ്, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവ പൂര്‍ത്തീകരണഘട്ടത്തിലാണ്. സിക്കിമിലേതുപോലെ പാരമ്പര്യ ഔഷധങ്ങള്‍ വളര്‍ത്തിവികസിപ്പിക്കുന്ന ആയുര്‍വ്വേദ ഗവേഷണ കേന്ദ്രവും ലഡാക്കില്‍ വരികയാണെന്നും പ്രധാമന്ത്രി വ്യക്തമാക്കി.

Tags: Jammu KashmirINDIPENDENCE DAY 2020
Share
Tweet
SendShare

More News from this section

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

Latest News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies